ETV Bharat / international

ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു - antonio guterres got covid vaccine

വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്.

ഐക്യ രാഷ്‌ട്രസഭ  un gen secretary  antonio guterres got covid vaccine  അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു
ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Jan 29, 2021, 5:30 AM IST

ന്യൂയോർക്ക്: ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് എടുത്തു. വാക്‌സിന്‍റെ അദ്യ ഡോസ് അണ് അദ്ദേഹം ഇന്ന് സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്. 'വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കാൻ നമ്മൾ പരിശ്രമിക്കണം. എല്ലാവരും സുരക്ഷിതരാവാതെ നമ്മൾ ആരും സുരക്ഷിതരാവില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • I was fortunate and grateful to get the first dose of my #COVID19 vaccine today.

    We must get to work to make sure the vaccine is available to everyone, everywhere.

    With this pandemic, none of us are safe until all of us are safe.

    ✌ for #Vaccinated pic.twitter.com/OpCVJloY7W

    — António Guterres (@antonioguterres) January 28, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.