ETV Bharat / international

സ്‌കൂളില്‍ വെടിവെച്ച ഒന്നാം ക്ലാസുകാരന്‍റെ മാതാപിതാക്കള്‍ അറസ്റ്റില്‍ - fires gun at school

ആര്‍ക്കും പരിക്കുകളില്ല. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്

സ്കൂളില്‍ വെടിവെച്ചു  സ്കൂളില്‍ വെടിവെപ്പ്  ഒന്നാം ക്ലാസുകാരന്‍ വെടിയുതിര്‍ത്തു  മാതാപിതാക്കള്‍ അറസ്റ്റില്‍  fires gun at school  parents arrested
സ്‌കൂളില്‍ വെടിവെച്ച ഒന്നാം ക്ലാസുകാരന്‍റെ മാതാപിതാക്കള്‍ അറസ്റ്റില്‍
author img

By

Published : Jan 25, 2020, 8:01 AM IST

വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ സ്കൂള്‍ വിദ്യാര്‍ഥി തോക്കു കയ്യില്‍ സൂക്ഷിക്കുകയും വെടിവെക്കുകയും ചെയ്ത കുറ്റത്തിന് മാതാപിതാക്കള്‍ അറസ്റ്റിലായി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് സ്കൂളില്‍ വെടിവെച്ചത്. വില്‍കോക്‌സ് കൗണ്ടിയിലെ ജെ ഇ ഹോബ്‌സ് എലിമെന്‍ററി സ്കൂളിലാണ് സംഭവം.

മതിലിലിക്കേണാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കുകളില്ല. കുട്ടിയുടെ യൂണിഫോമിന്‍റെ പോക്കറ്റിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഇവരുടെ പേര് വിവരങ്ങള്‍ ഒന്നും സ്കൂള്‍ അധികരും പൊലീസും പുറത്ത് വിട്ടിട്ടില്ല.

ZCZC
PRI ESPL INT
.CAMDEN(US) FES1
US-KID-GUN
Alabama parents arrested after child fires gun at school
         Camden (US), Jan 25 (AP) The parents of an Alabama first-grader were taken into custody after the child accidentally fired a gun at school Friday, officials said.
         The incident happened at J E Hobbs Elementary School in rural Wilcox County, where District Attorney Michael Jackson said a 6-year-old boy brought a gun to school and the weapon went off.
         A bullet hit a wall but no one was hurt, he said. The county school superintendent issued a statement on Facebook saying the gun was in the child's coat pocket at the time.
         The parents were charged with contributing to the delinquency of a minor, Jackson said, but authorities did not immediately release their names.
          (AP)

RAX
RAX
01250307
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.