വാഷിങ്‌ടൺ: യുഎസിലെ ജോർജിയയിൽ മൂന്ന് മസാജ് പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. അറ്റ്‌ലാന്‍റ,ജോർജിയ എന്നിവിടങ്ങളിലുള്ള മസാജ് പാർലറുകൾക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. അക്രമികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജോർജിയയിൽ മൂന്ന് മസാജ് പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ മരിച്ചു - US' Georgia
രണ്ട് പേർക്ക് ഗുരുതര പരിക്ക്. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്
![ജോർജിയയിൽ മൂന്ന് മസാജ് പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ മരിച്ചു ജോർജിയ എട്ട് പേർ മരിച്ചു 7 killed, 2 injured 3 massage parlours US' Georgia വെടിവെപ്പിൽ എട്ട് പേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11039340-34-11039340-1615949841444.jpg?imwidth=3840)
ജോർജിയയിൽ മൂന്ന് മസാജ് പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട് പേർ മരിച്ചു