ഗ്വാട്ടിമാല: സെൻട്രൽ ഹോണ്ടുറാസിലെ ജയിലിൽ ഞായറാഴ്ച ഉച്ചയോടെ തടവുകാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 18 തടവുകാർ മരിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലില്‍ 18 തടവുകാർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ജയിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോണ്ടുറാസിലെ 27 ജയിലുകളിൽ 22,000 ത്തോളം ആളുകളാണ് തടവിൽ കഴിയുന്നത്.
തടവുകാർ തമ്മില്‍ ഏറ്റുമുട്ടല്‍; 18 പേർ മരിച്ചു - Honduras prison
തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ജയിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
![തടവുകാർ തമ്മില്‍ ഏറ്റുമുട്ടല്‍; 18 പേർ മരിച്ചു onduras Prison clash 18 dead Jail clash Honduras prison തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5467077-944-5467077-1577096960503.jpg?imwidth=3840)
തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 18 പേർ മരിച്ചു
ഗ്വാട്ടിമാല: സെൻട്രൽ ഹോണ്ടുറാസിലെ ജയിലിൽ ഞായറാഴ്ച ഉച്ചയോടെ തടവുകാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 18 തടവുകാർ മരിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലില്‍ 18 തടവുകാർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ജയിലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോണ്ടുറാസിലെ 27 ജയിലുകളിൽ 22,000 ത്തോളം ആളുകളാണ് തടവിൽ കഴിയുന്നത്.
Intro:Body:Conclusion: