ജോഹന്നാസ്ബർഗ്: കഴിഞ്ഞ 24 മണിക്കൂറിൽ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് 111 പേർ മരിച്ചു. അകെ മരണസംഖ്യ 2,100 ആയി. 106,000 ൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ ഇപ്പോൾ ഏകദേശം 325,000 വൈറസ് കേസുകളുണ്ട്. ടെസ്റ്റിങ് മെറ്റീരിയലുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും കുറവ് ഒരു പ്രശ്നമായി തുടരുന്നതും മരണസംഖ്യ വർധിക്കാൻ കാരണമാകുന്നു. അതേസമയം കൊവിഡിനുള്ള ആദ്യ വാക്സിൻ ട്രയൽ ദക്ഷിണാഫ്രിക്ക പരീക്ഷിച്ചു. ലോകാരോഗ്യ സംഘടന മേധാവി ആഫ്രിക്കൻ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിൽ വാക്സിനെ കുറിച്ച് ചർച്ച ചെയ്യും.
24 മണിക്കൂറിൽ ദക്ഷിണാഫ്രിക്കയിൽ കൊവിഡ് ബാധിച്ച് 111 പേർ മരിച്ചു - ജോഹന്നാസ്ബർഗ്
106,000 ൽ അധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ ഇപ്പോൾ ഏകദേശം 325,000 വൈറസ് കേസുകളുണ്ട്. ടെസ്റ്റിങ് മെറ്റീരിയലുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും കുറവ് ഒരു പ്രശ്നമായി തുടരുന്നതും മരണസംഖ്യ വർധിക്കാൻ കാരണമാകുന്നു.