ETV Bharat / international

നൈജീരിയയില്‍ വിമാനപകടത്തില്‍ സൈനിക മേധാവി മരിച്ചു

വടക്കന്‍ സംസ്ഥാനമായ കടൂനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വച്ച് വ്യോമസേനയുടെ വിമാനം തകരുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

nigerian army chief dies in aircraft crash news  nigeria aircraft crash news  army chief dies in aircraft crash news  nigeria army chief latest news  air craft crash in nigeria latest news  നൈജീരിയ വിമാനപകടം വാര്‍ത്ത  നൈജീരിയ വാമനപകടം സൈനിക മേധാവി മരണം വാര്‍ത്ത  നൈജീരിയ സൈനിക മേധാവി മരിച്ചു  നൈജീരിയ വിമാനം തകര്‍ന്നു വാര്‍ത്ത  നൈജീരിയ പുതിയ വാര്‍ത്ത  നൈജീരിയ വിമാനപകടം വാര്‍ത്ത  നൈജീരിയ സൈനിക വിമാനം തകര്‍ന്നു വാര്‍ത്ത
നൈജീരിയയില്‍ വിമാനപകടത്തില്‍ സൈനിക മേധാവി മരിച്ചു
author img

By

Published : May 22, 2021, 6:56 AM IST

അബുജ: വിമാനപകടത്തെ തുടര്‍ന്ന് നൈജീരിയ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ഇബ്രാഹിം അട്ടാഹിരു മരിച്ചു. വടക്കന്‍ സംസ്ഥാനമായ കടൂന സന്ദര്‍ശിക്കുന്നതിനിടെ വിമാനം തകരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. കടൂനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വച്ച് വ്യോമസേനയുടെ വിമാനം തകരുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു. പെട്ടെന്നുണ്ടായ അപകടത്തിന്‍റെ കാരണം പരിശോധിച്ച് വരികയാണെന്നും വ്യോമസേന വ്യക്തമാക്കി.

Also read: ആക്രമണത്തിന് തുടക്കമിട്ടത് ഇസ്രയേൽ അല്ലെന്ന് നെതന്യാഹു

സൈനിക വൃത്തങ്ങള്‍ നല്‍കിയ വിവരം അനുസരിച്ച് സൈനിക മേധാവി ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. എട്ട് പേരും അപകടത്തില്‍ മരിച്ചുവെന്നാണ് സൂചന. എന്നാല്‍ സൈന്യം മരണം സ്ഥരീകരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.