ETV Bharat / international

എത്യോപ്യന്‍ അഭയാര്‍ഥികള്‍ കണ്ടെയ്നര്‍ ട്രക്കില്‍ മരിച്ച നിലയില്‍

author img

By

Published : Mar 24, 2020, 6:04 PM IST

64 പേരാണ് സംഭവത്തില്‍ മരിച്ചത്

mozambique migrants container  mozambique migrants dead  tete migrants dead  malawi container migrants  എത്യോപ്യന്‍ അഭയാര്‍ഥികള്‍  കണ്ടെയ്നര്‍ ട്രക്ക്  മൊസാംബിക്ക്
എത്യോപ്യന്‍ അഭയാര്‍ഥികള്‍ കണ്ടെയ്നര്‍ ട്രക്കില്‍ മരിച്ച നിലയില്‍

മാപുട്ടോ: എത്യോപ്യന്‍ അഭയാര്‍ഥികള്‍ എന്ന് സംശയിക്കുന്ന 64 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മൊസാംബിക്കിന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ കണ്ടെയ്നര്‍ ട്രക്കിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

"എത്യോപ്യക്കാരെന്ന് സംശയിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെയ്നര്‍ ട്രക്കിനുള്ളില്‍ നിന്നും കണ്ടെത്തി. ഇവരില്‍ 64 പേര്‍ മരിച്ചിരുന്നു. 14 പേർ മാത്രമാണ് രക്ഷപ്പെട്ടത്," മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.