ETV Bharat / entertainment

തകര്‍പ്പന്‍ ഡാന്‍സുമായി കൃഷ്‌ണ കുമാറും ഫാമിലിയും; വീഡിയോ - Krishna Kumar dance with his family - KRISHNA KUMAR DANCE WITH HIS FAMILY

ദിയ കൃഷ്‌ണയും അശ്വിന്‍ ഗണേഷുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാന്‍ ദിയയും അശ്വിനും കുടുംബത്തോടൊപ്പം ഇപ്പോള്‍ ബാലിയിലാണ്. ബാലിയില്‍ നിന്ന് പകര്‍ത്തിയ രസകരമായ ഒരു ഡാന്‍സ് റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ദിയ കൃഷ്‌ണ അശ്വിന്‍ ഗണേഷ്  ദിയ കൃഷ്‌ണ അശ്വിന്‍ ഹണിമൂണ്‍  KRISHNA KUMAR DANCE WITH FAMILY  KRISHNA KUMAR AND SIDHU DANCE
KRISHNAKUMAR AND FAMILY (INSTAGRAM)
author img

By ETV Bharat Entertainment Team

Published : Sep 19, 2024, 9:26 PM IST

ദിയ കൃഷ്‌ണയും അശ്വിന്‍ ഗണേഷും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മകള്‍ ദിയയ്ക്കും അശ്വിനുമൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി എത്തിയിരിക്കുകയാണ് കൃഷ്‌ണ കുമാറും ഭാര്യ സിന്ധു കൃഷ്‌ണ കുമാറും. സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന 'വേട്ടയ്യനി'ലെ 'മനസിലായോ' എന്ന ഗാനത്തിനാണ് തകര്‍പ്പന്‍ ചുവട്. മാത്രമല്ല സിന്ധു കൃഷ്‌ണ കുമാറിന്‍റെ മാസ് എന്‍ട്രിയും അശ്വിന്‍റെയും ദിയയുടെയും പ്രകടനവുമെല്ലാം കാഴ്‌ചക്കാരെ ഏറെ രസിപ്പിക്കുന്നുണ്ട്.

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു അശ്വിന്‍റെയും ദിയയുടെയും വിവാഹം. ഇപ്പോള്‍ കൃഷ്‌ണ കുമാറും കുടുംബവും ബാലിയിലാണ്. അതിനിടെയാണ് രസകരമായ ഈ റീല്‍ പകര്‍ത്തിയിരിക്കുന്നത്. റീല്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രജനീകാന്തും മഞ്ജു വാര്യരുമാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാന രംഗത്തില്‍ തകര്‍ത്താടിയിരിക്കുകയാണ് മഞ്ജു വാര്യരും രജനീകാന്തും. ഗാനത്തിലെ മഞ്ജു വാര്യരുടെ പ്രകടനത്തെ പ്രേക്ഷകർ ഒന്നടങ്കം പ്രശംസിച്ചിരുന്നു. ഗാനം റിലീസ് ചെയ്‌ത് നിമിഷങ്ങള്‍ക്കുള്ളിലാണ് ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഒന്നാമതായത്.

Also Read: ഡല്‍ഹിയില്‍ ദിയയുടെ ഡിന്നര്‍ റിസപ്ഷന്‍; അതിഥിയായി എത്തി രാജ്‌നാഥ് സിങ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.