ETV Bharat / international

മെക്‌സിക്കോയിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് 14 പേർ മരിച്ചു

പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

author img

By

Published : Nov 17, 2020, 3:18 PM IST

tanker lorry fire  Mexico  14 people killed  Accident Mexico  മെക്‌സിക്കോ  ടാങ്കർ ലോറി  മെക്‌സിക്കോ സിറ്റി
മെക്‌സിക്കോയിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് 14 പേർ മരിച്ചു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ടെപിക്-ഗ്വാഡലജാര ഹൈവേയിൽ ടാങ്കറിന് തീപിടിച്ച് 14 പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പാചകവാതകവുമായി വന്ന ടാങ്കർ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ റോഡിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.