- രാജസ്ഥാൻ കോണ്‍ഗ്രസിലെ പ്രതിസന്ധി; കെ സി വേണുഗോപാൽ ഇന്ന് രാജസ്ഥാനിലെത്തും, എംഎൽഎമാരുടെ നിലപാട് ചോദിച്ചറിയും
- തെലങ്കാനയിലെ ഓപ്പറേഷൻ താമര; പ്രത്യേക അന്വേഷണസംഘത്തിനെതിരെ തുഷാർ വെള്ളാപ്പള്ളി തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം, അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം
- വിഴിഞ്ഞത്ത് വഞ്ചനാദിനാചരണം; ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ച് ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു, വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുന്നു
- ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
- നഗരസഭ കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ ഇന്നും നാളെയും പ്രചാരണത്തിന് എൽഡിഎഫ്
- കെടിയു താത്കാലിക വിസി നിയമനം; സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
- കോതിയിലെ ശുചിമുറി മാലിന്യപ്ലാന്‍റ്; മാലിന്യപ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഉണ്ടാകില്ല
- കേരള സർവകലാശാല സെനറ്റിൽ നിന്ന് ചാൻസലർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
- ഖത്തർ ലോകകപ്പ്; വെയ്‌ൽസ്-ഇംഗ്ലണ്ട്, ഇറാൻ-യുഎസ്എ മത്സരങ്ങൾ ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഓപ്പറേഷൻ താമര
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍