- ചരിത്രമെഴുതി ബിജെപി, ഗുജറാത്തിലേത് സർവകാല റെക്കോർഡ് : അടപടലം തകർന്ന് കോൺഗ്രസ്
- ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും അധികാരത്തിലേക്ക്; വൈകാതെ സത്യപ്രതിജ്ഞ
- 'പ്രിയങ്കയുടെ കഠിനാധ്വാനത്തിന്‍റെ ഫലം'; കോണ്‍ഗ്രസിന്‍റെ ഹിമാചല്‍ വിജയത്തില്‍ നന്ദി അറിയിച്ച് നേതാക്കള്‍
- ബി ഫാം വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു
- കേരള സർവകലാശാല; സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നാമനിര്‍ദേശം ചെയ്യണം: ഹൈക്കോടതി
- യുപി ഉപതെരഞ്ഞെടുപ്പ്: മെയിന്‍പൂരിയില്‍ ഡിംപിള്‍ യാദവിന് വന്‍ വിജയം; രാംപൂര്‍ പിടിച്ചെടുത്ത് ബിജെപി
- വോട്ടില്‍ മാത്രമല്ല 'നോട്ടിലും' മുന്നില്‍; ഗുജറാത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന്‍ ബിജെപിയുടെ ജയന്തിഭായ് സോമഭായ് പട്ടേല്‍
- ഗുജറാത്ത് ജാമ്‌നഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിവാബ ജഡേജയ്‌ക്ക് ജയം
- 'മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും, സർക്കാർ രൂപീകരണം ഉടന്‍'; ഹിമാചലിലേത് ഉറപ്പിച്ച വിജയമെന്ന് കോണ്‍ഗ്രസ് വക്താവ്
- ഗുജറാത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതാണ് ബിജെപിയുടെ വിജയത്തിന് കാരണമായത്: പിഎംഎ സലാം
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കോണ്‍ഗ്രസ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ