ETV Bharat / entertainment

Vishnu Unnikrishnan Idiyan Chandhu Shooting Started വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായി 'ഇടിയൻ ചന്തു'; ആക്ഷൻ ഒരുക്കാൻ പീറ്റർ ഹെയ്‌ൻ - salim kumar in Idiyan Chandhu

Vishnu Unnikrishnan and salim kumar in Idiyan Chandhu : നർമത്തിൽ ചാലിച്ച ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമാകും 'ഇടിയൻ ചന്തു'.

Idiyan Chandhu  Vishnu Unnikrishnan and salim kumar  Idiyan Chandhu Shooting Started  Vishnu Unnikrishnans Idiyan Chandhu  വിഷ്‌ണു ഉണ്ണികൃഷ്‌ണൻ നായകനായി ഇടിയൻ ചന്തു  ഇടിയൻ ചന്തു  ഇടിയൻ ചന്തു ആക്ഷൻ ഒരുക്കാൻ പീറ്റർ ഹെയ്‌ൻ  പീറ്റർ ഹെയ്‌ൻ  Peter Hein  salim kumar in Idiyan Chandhu  Peter Hein in Idiyan Chandhu
Vishnu Unnikrishnan's Idiyan Chandhu Shooting Started
author img

By ETV Bharat Kerala Team

Published : Oct 8, 2023, 9:48 PM IST

'കുട്ടനാടൻ മാർപ്പാപ്പ, മാർഗം കളി, ഷീറോ' എന്നീ ചിത്രങ്ങൾക്കു ശേഷം ശ്രീജിത്ത്‌ വിജയൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇടിയൻ ചന്തു'. വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, സലീം കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി (Vishnu Unnikrishnan and salim kumar in Idiyan Chandhu). ലാൽ മീഡിയയിൽ വച്ചാണ് 'ഇടിയൻ ചന്തു' ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നത് (Vishnu Unnikrishnan's Idiyan Chandhu Shooting Started).

  • " class="align-text-top noRightClick twitterSection" data="">

ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷഫീക്, സുബൈർ, റയീസ്, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ശ്രീജിത് വിജയൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ആണ് 'ഇടിയൻ ചന്തു'വിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് (Peter Hein in Idiyan Chandhu). നർമവും വൈകാരികതയും ഇഴചേർന്ന ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും 'ഇടിയൻ ചന്തു' എന്നാണ് സൂചന.

സലീം കുമാറിന്‍റെ മകൻ ചന്തു സലീം കുമാറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇവർക്ക് പുറമെ രമേശ് പിഷാരടി, ലാലു അലക്‌സ്, ജോണി ആന്‍റണി, ലെന, ജയശ്രീ, ബിനു സോപാനം, സ്‌മിനു സിജു, വിദ്യ വിജയകുമാർ, സൂരജ് തേലക്കാട്, സലീം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് (Idiyan Chandhu movie cast).

READ ALSO: Jude Anthany Joseph Met With Rajinikanth : 'എന്തൊരു സിനിമയാണത് ജൂഡ്, പോയി ഓസ്‌കര്‍ കൊണ്ടുവാ' ; കാണാനെത്തിയ ജൂഡിനോട് രജനികാന്ത്

വിഘ്‌നേഷ് വാസു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വി സാജനാണ്. ഹിരൺ മഹാജനാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. മിൻഷാദ് സാറയും അരവിന്ദ് ആർ വാരിയറുമാണ് ചിത്രത്തിന് ഈണം പകരുന്നത്.

പ്രൊജക്റ്റ്‌ ഡിസൈനർ - റാഫി കണ്ണാടിപ്പറമ്പ, പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, അസോസിയേറ്റ് റൈറ്റെർ - ബിനു എഎസ്, പ്രൊഡക്ഷൻ കൺട്രോളർ - പൗലോസ് കരുമറ്റം, സൗണ്ട് ഡിസൈൻ - ഡാൻ ജോ, മേക്കപ്പ് - അർഷാദ് വർക്കല, വസ്‌ത്രാലങ്കാരം - റാഫി കണ്ണാടിപ്പറമ്പ, വിഎഫ്‌എക്‌സ് - നിധിൻ റാം നടുവതൂർ, ഫിനാൻസ് കൺട്രോളർ - റോബിൻ ആഗസ്റ്റിൻ, പ്രൊമോഷൻ ഫോട്ടോഗ്രാഫർ - ആഷിഖ് ഹസ്സൻ, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, സ്റ്റിൽസ് - സിബി ചീരാൻ, പബ്ലിസിറ്റി ഡിസൈൻ - മാ മി ജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Idiyan Chandhu movie crew).

READ ALSO: MA Nishad Iyer In Arabia Movie 'അയ്യർ ഇൻ അറേബ്യ': എംഎ നിഷാദ് ചിത്രത്തിന് പുതിയ പേര്; മുകേഷ്, ഉർവശി, ധ്യാൻ മുഖ്യ വേഷങ്ങളിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.