ETV Bharat / entertainment

ബോളിവുഡ് താരം ആശ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം - ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2022

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പ്രഖ്യാപിച്ചത്. അഭിനേത്രി എന്നതിലുപരി സംവിധായകയും നിര്‍മാതാവുമാണ് ആശ പരേഖ്.

Veteran star Asha Parekh to be conferred with Dada Saheb Phalke award  Asha Parekh  Asha Parekh Dada Saheb Phalke award  Asha Parekh Dada Saheb Phalke award 2022  bollywood actress Asha Parekh  Asha Parekh to be conferred with Dada Saheb Phalke  ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്  ബോളിവുഡ് ഇതിഹാസ നടി  ആശാ പരേഖ്  ആശാ പരേഖ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  ബോളിവുഡ് നടി  ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2022
ബോളിവുഡ് ഇതിഹാസ നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം
author img

By

Published : Sep 27, 2022, 1:41 PM IST

Updated : Sep 27, 2022, 1:49 PM IST

ന്യൂഡല്‍ഹി: പ്രശസ്‌ത ബോളിവുഡ് താരം ആശ പരേഖിന് 2020ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതി നടിക്ക് നല്‍കുന്ന വിവരം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപിച്ചത്. ദില്‍ ദേഖേ ദേഖോ, കട്ടി പതംഗ്, തീസ്‌രി മന്‍സില്‍, കാരവന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ആശ പരേഖ് ബോളിവുഡില്‍ ശ്രദ്ധേയയായത്.

Veteran star Asha Parekh to be conferred with Dada Saheb Phalke award  Asha Parekh  Asha Parekh Dada Saheb Phalke award  Asha Parekh Dada Saheb Phalke award 2022  bollywood actress Asha Parekh  Asha Parekh to be conferred with Dada Saheb Phalke  ആശ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം  ബോളിവുഡ് ഇതിഹാസ നടി  ആശാ പരേഖ്  ആശാ പരേഖ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്  ബോളിവുഡ് നടി  ദാദാ സാഹിബ് ഫാൽക്കെ അവാർഡ് 2022  ആശ പരേഖ്
ആശ പരേഖിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം

അഭിനേത്രി എന്നതിലുപരി സംവിധായകയും നിര്‍മാതാവുമാണ് നടി. 90കളുടെ അവസാനത്തില്‍ കോറ കഗാസ് എന്ന ടിവി നാടകം ആശ പരേഖ് സംവിധാനം ചെയ്‌തിട്ടുണ്ട്. ഹിന്ദി സിനിമയിലെ എക്കാലത്തെയും സ്വാധീനമുളള നടിമാരില്‍ ഒരാളായാണ് ആശ പരേഖ് കണക്കാക്കപ്പെടുന്നത്. 2019ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിനാണ് കഴിഞ്ഞ വര്‍ഷം സമ്മാനിച്ചത്.

Last Updated : Sep 27, 2022, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.