ETV Bharat / entertainment

Rani Release Date | ശങ്കർ രാമകൃഷ്‌ണന്‍റെ 'റാണി' ; റിലീസ് തീയതി നാളെ അറിയാം

Mohanlal Will Announce Rani Release Date : നടൻ മോഹൻലാൽ 'റാണി' റിലീസ് തീയതി നാളെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടും

Rani release date will be known tomorrow  Rani Release Date  Rani release date will out tomorrow  Mohanlal Will Release Rani Release Date Tomorrow  Mohanlal Will Release Rani Release Date  നടൻ മോഹൻലാൽ  റാണി റിലീസ് തീയതി നാളെ  റാണി റിലീസ് തീയതി  മോഹൻലാൽ റാണി റിലീസ് തീയതി പുറത്തുവിടും  ശങ്കർ രാമകൃഷ്‌ണന്‍റെ റാണി  റാണി റിലീസ് തീയതി നാളെ അറിയാം  റാണി റിലീസ് തീയതി അറിയാം  റാണി റിലീസ്  റാണി  Rani  Rani movie
Rani Release Date
author img

By ETV Bharat Kerala Team

Published : Sep 14, 2023, 4:26 PM IST

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ ഒരുക്കുന്ന ചിത്രമാണ് 'റാണി'. ചിത്രത്തിന്‍റെ റിലീസിനായി ഏറെ ആവേശപൂർവമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നാളെയാണ് (സെപ്റ്റംബർ 15) 'റാണി'യുടെ റിലീസ് തീയതി പുറത്തുവരിക (Rani Release Date).

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ സിനിമയുടെ റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടും (Mohanlal Will Release Rani Release Date). നാളെ വൈകീട്ട് 5.30നാകും പ്രഖ്യാപനം. ഒപ്പം ചിത്രത്തിന്‍റെ പുതിയ ട്രെയിലറും പ്രേക്ഷകരിലേക്കെത്തും.

മമ്മൂട്ടി നായകനായ 'പതിനെട്ടാംപടി' എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്‌ണൻ ഒരുക്കുന്ന ചിത്രമാണ് 'റാണി'. ഭാവനയ്‌ക്ക് പുറമെ ഹണി റോസ്, ഉർവശി, പുതുമുഖം നിയതി, ഇന്ദ്രൻസ്, ഗുരുസോമസുന്ദരം എന്നിങ്ങനെ വമ്പൻ താരനിരയാണ് 'റാണി സിനിമയിൽ അണിനിരക്കുന്നത്. കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്ന ചിത്രം ഉദ്വേഗജനകമായ രംഗങ്ങളുടെ പിൻബലത്തോടെയാണ് പ്രേക്ഷകർക്ക് ദൃശ്യ വിരുന്നൊരുക്കാൻ എത്തുന്നത്.

Rani release date will be known tomorrow  Rani Release Date  Rani release date will out tomorrow  Mohanlal Will Release Rani Release Date Tomorrow  Mohanlal Will Release Rani Release Date  നടൻ മോഹൻലാൽ  റാണി റിലീസ് തീയതി നാളെ  റാണി റിലീസ് തീയതി  മോഹൻലാൽ റാണി റിലീസ് തീയതി പുറത്തുവിടും  ശങ്കർ രാമകൃഷ്‌ണന്‍റെ റാണി  റാണി റിലീസ് തീയതി നാളെ അറിയാം  റാണി റിലീസ് തീയതി അറിയാം  റാണി റിലീസ്  റാണി  Rani  Rani movie
റാണി റിലീസ് തീയതി നാളെ അറിയാം

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. 1.49 മിനിട്ട് ദൈര്‍ഘ്യമുള്ള 'റാണി'യുടെ ട്രെയിലര്‍ നടൻ പൃഥ്വിരാജ് സുകുമാരന്‍ ആണ് 'പുറത്തുവിട്ടത് (Prithviraj Sukumaran unveils Rani trailer). ഇന്ദ്രന്‍സും (Indrans) ഗുരു സോമസുന്ദരവും (Guru Somasundaram) പ്രധാന ആകർഷണമാകുന്ന ട്രെയിലറില്‍ ഭാവന, ഉര്‍വശി, ഹണി റോസ്, അനുമോള്‍, മാല പാര്‍വതി എന്നിവരെയും കാണാം. 'റാണി' മികച്ച ത്രില്ലര്‍ അനുഭവം സമ്മാനിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു ട്രെയിലര്‍.

'യഥാർഥ കഥ' (The Real Story) എന്ന ടാഗ്‌ലൈനുമായി എത്തുന്ന ഈ ചിത്രം സംവിധായകൻ ശങ്കർ രാമകൃഷ്‌ണനൊപ്പം വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവരും ചേർന്നാണ് നിർമിക്കുന്നത്. മാജിക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ ലക്ഷ്‌മി വെങ്കട്ടരാമൻ, ഉണ്ണികൃഷ്‌ണൻ രാജഗോപാൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ.

മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ ശങ്കർ രാമകൃഷ്‌ണൻ തന്നെയാണ്. വിനായക് ഗോപാൽ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റർ അപ്പു ഭട്ടതിരിയാണ്. ഗാനരചനയും സം​ഗീത സംവിധാനവും മേനാ മേലത്ത് നിർവഹിക്കുന്നു. ജോനാഥൻ ബ്രൂസ് ആണ് പശ്ചാത്തല സം​ഗീതം ഒരുക്കുന്നത്.

READ ALSO: Bhavana Starring Rani New Poster ഭാവനയുടെ 'റാണി'; പുതിയ പോസ്റ്റർ പുറത്ത്

സംഘട്ടന സംവിധാനം - സുപ്രീം സുന്ദർ, പ്രൊഡക്ഷൻ ഡിസൈൻ - അരുൺ വെഞ്ഞാറമ്മൂട്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ് - ഇന്ദ്രൻസ് ജയൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷിബു ഗംഗാധരൻ, അസോസിയേറ്റ് ഡയറക്‌ടർ - നിതീഷ് നാരായണൻ, സൗണ്ട് ഡിസൈൻ - നിതിൻ ആർ. മിക്‌സിങ് - എം ആർ രാജകൃഷ്‌ണൻ, വി.എഫ്.എക്‌സ് - ഐറിസ് സ്റ്റുഡിയോ, സ്റ്റിൽസ് - ഹരി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമ്മൂട്, ഡബ്ബിങ് എൻജിനീയർ - ഷാജി മാധവൻ (സിൽവർലൈൻ സ്റ്റുഡിയോസ്), സ്റ്റുഡിയോ - ചിത്രാഞ്ജലി, ഡിസൈൻസ് - ആർട്ട് മോങ്ക് (Rani Crew).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.