Ganapath clashing with Emergency in October: ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തിന്‍റെ 'എമര്‍ജന്‍സി'ക്ക് അമിതാഭ് ബച്ചന്‍റെ 'ഗണപതു'മായി റിലീസ് ക്ലാഷ്. ടൈഗര്‍ ഷ്രോഫും അമിതാഭ് ബച്ചനും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'ഗണപത്'. 'ഗണപത്' ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒക്‌ടോബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Kangana reacts after Tiger Shroff dropped Ganapath teaser: ഈ സാഹചര്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. ഗണപത് ടീസര്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം. മൂന്ന് ട്വീറ്റുകളിലായാണ് താരത്തിന്‍റെ പ്രതികരണം.
-
When I was looking for a date for Emergency release I saw this year movie calendar is pretty much free, probably because of setbacks Hindi industry is having, based on my post production timelines I zeroed down on 20th October, with in a week T series owner Bhushan Kumar (cont)
— Kangana Ranaut (@KanganaTeam) February 22, 2023 " class="align-text-top noRightClick twitterSection" data="
">When I was looking for a date for Emergency release I saw this year movie calendar is pretty much free, probably because of setbacks Hindi industry is having, based on my post production timelines I zeroed down on 20th October, with in a week T series owner Bhushan Kumar (cont)
— Kangana Ranaut (@KanganaTeam) February 22, 2023When I was looking for a date for Emergency release I saw this year movie calendar is pretty much free, probably because of setbacks Hindi industry is having, based on my post production timelines I zeroed down on 20th October, with in a week T series owner Bhushan Kumar (cont)
— Kangana Ranaut (@KanganaTeam) February 22, 2023
Kangana Ranaut tweet: 'എമര്‍ജന്‍സിയുടെ റിലീസിനായി ഒരു തീയതി തിരയുമ്പോള്‍ ഈ വര്‍ഷത്തെ സിനിമ കലണ്ടര്‍ ഏറെക്കുറെ ഒഴിവുള്ളത് ഞാന്‍ കണ്ടു. ബോളിവുഡ് വ്യവസായത്തിന് തിരിച്ചടികള്‍ നേരിട്ട കാരണം, എന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ടൈംലൈനുകളെ അടിസ്ഥാനമാക്കി ഒക്‌ടോബര്‍ 20ന് റിലീസ് തീയതി നിശ്ചയിച്ചു.' -ഇപ്രകാരമായിരുന്നു കങ്കണയുടെ ആദ്യ ട്വീറ്റ്.
-
Announced his film on 20th October, entire October is free so is November, December and even September but today Mr Amitabh Bachchan and Tiger Shroff announced their ambitious project on 20th October,ha ha lagta hai panic meetings ho rahi hai Bollywood mafia gangs mein (cont)
— Kangana Ranaut (@KanganaTeam) February 22, 2023 " class="align-text-top noRightClick twitterSection" data="
">Announced his film on 20th October, entire October is free so is November, December and even September but today Mr Amitabh Bachchan and Tiger Shroff announced their ambitious project on 20th October,ha ha lagta hai panic meetings ho rahi hai Bollywood mafia gangs mein (cont)
— Kangana Ranaut (@KanganaTeam) February 22, 2023Announced his film on 20th October, entire October is free so is November, December and even September but today Mr Amitabh Bachchan and Tiger Shroff announced their ambitious project on 20th October,ha ha lagta hai panic meetings ho rahi hai Bollywood mafia gangs mein (cont)
— Kangana Ranaut (@KanganaTeam) February 22, 2023
Kangana says panic meetings in Bollywood: 'ഒക്‌ടോബര്‍ 20ന് ഞാന്‍ എന്‍റെ സിനിമ പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ മുഴുവന്‍ ഫ്രീ ആണ്. അതിനാല്‍ നവംബര്‍, ഡിസംബര്‍, സെപ്‌റ്റംബര്‍ മാസങ്ങളും ഫ്രീ ആയിരിക്കും. എന്നാല്‍ മിസ്‌റ്റര്‍ അമിതാഭ് ബച്ചനും ടൈഗര്‍ ഷ്രോഫും അവരുടെ അഭിലാഷ പ്രോജക്‌ടിന്‍റെ റിലീസ് ഒക്‌ടോബര്‍ 20ന് പ്രഖ്യാപിച്ചു. ഹ ഹ ബോളിവുഡ് മാഫിയ സംഘങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതായി തോന്നുന്നു...' -ഇപ്രകാരമായിരുന്നു കങ്കണയുടെ രണ്ടാമത്തെ ട്വീറ്റ്.
-
Now release date for Emergency I will announce only one month in advance with the trailer itself, jab sara saal free hai toh clash ki zarurat kyu hai bhai?? Yeh buri halat hai industry ki phir bhi itni durbuddhi, kya khate ho yaar tum sab, itne self destructive kaise ho?
— Kangana Ranaut (@KanganaTeam) February 22, 2023 " class="align-text-top noRightClick twitterSection" data="
">Now release date for Emergency I will announce only one month in advance with the trailer itself, jab sara saal free hai toh clash ki zarurat kyu hai bhai?? Yeh buri halat hai industry ki phir bhi itni durbuddhi, kya khate ho yaar tum sab, itne self destructive kaise ho?
— Kangana Ranaut (@KanganaTeam) February 22, 2023Now release date for Emergency I will announce only one month in advance with the trailer itself, jab sara saal free hai toh clash ki zarurat kyu hai bhai?? Yeh buri halat hai industry ki phir bhi itni durbuddhi, kya khate ho yaar tum sab, itne self destructive kaise ho?
— Kangana Ranaut (@KanganaTeam) February 22, 2023
Kangana Ranaut announce new release date of Emergency: ഈ ട്വീറ്റുകള്‍ക്ക് ശേഷം, മറ്റൊരു ട്വീറ്റും താരം പങ്കിട്ടു. 'എമര്‍ജന്‍സി'യുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് ഒരു മാസം മുമ്പ് സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് കങ്കണ മറ്റൊരു ട്വീറ്റില്‍ സൂചിപ്പിച്ചു.
'എമര്‍ജന്‍സിയുടെ റിലീസ് തീയതി ഞാന്‍ ട്രെയിലറിനൊപ്പം ഒരു മാസം മുമ്പേ പ്രഖ്യാപിക്കും. വര്‍ഷം മുഴുവന്‍ ഫ്രീ ഡേറ്റുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് സഹോദരാ ഈ ക്ലാഷ്. ബോളിവുഡ് മേഖലയുടെ ഈ മോശം അവസ്ഥയിലും ഇത്രയധികം മണ്ടത്തരങ്ങള്‍ പറയുന്നു. സ്വയം നശിപ്പിക്കുന്നത് എന്തിനാണ്?' -ഇപ്രകാരമായിരുന്നു കങ്കണയുടെ മൂന്നാമത്തെ ട്വീറ്റ്.
Emergency is an ambitious project for Kangana: കങ്കണ റണാവത്തിന്‍റെ സ്വപ്‌ന പദ്ധതിയാണ് 'എമര്‍ജന്‍സി'. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്. സിനിമയുടെ സംവിധാനവും കങ്കണ തന്നെയാണ്.
Tiger Shroff unleashing his action skill one more time: അതേസമയം ടൈര്‍ ഷ്രോഫിന്‍റെ ആക്ഷന്‍ സ്‌കില്‍ ഒരിക്കല്‍ കൂടി കാണാനുള്ള അവസരം കൂടിയാണ് 'ഗണപത്' ഒരുക്കുന്നത്. ടൈഗറിനും ബച്ചനും ഒപ്പം കൃതി സനോണും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
Yaarian 2 to hit theatres on October 20: ഭൂഷണ്‍ കുമാറിന്‍റെ 'യാരയന്‍ 2' എന്ന ചിത്രവും എമര്‍ജന്‍സിയുമായി ഏറ്റുമുട്ടും. ഒക്‌ടോബര്‍ 20നാണ് 'യാരിയന്‍ 2'വും തിയേറ്ററുകളില്‍ എത്തുക. 2014ല്‍ പുറത്തിറങ്ങിയ 'യാരിയന്‍റെ' രണ്ടാം ഭാഗമാണ് 'യാരിയന്‍ 2'.