ETV Bharat / entertainment

രണ്‍ബീര്‍ കപൂറിനൊപ്പമുള്ള സെല്‍ഫിക്ക് ശേഷം പൊട്ടിക്കരഞ്ഞ് ആരാധിക; താരത്തെ വളഞ്ഞ് ആരാധികമാര്‍ - സെല്‍ഫിക്ക് ശേഷം പൊട്ടിക്കരഞ്ഞ് ആരാധിക

സെല്‍ഫിക്ക് ശേഷം രണ്‍ബീറിന്‍റെ മുഖത്ത് തൊടാന്‍ ശ്രമിച്ച് ആരാധിക. ശേഷം ഐ ലൗ യൂ എന്ന് ഉറക്കെ വിളിച്ച് പൊട്ടിക്കരഞ്ഞു.

Tu Jhoothi Main Makkar promotional  Ranbir Kapoor  Tu Jhoothi Main Makkar  Fan breaks into tears after a selfie with Ranbir  Female fan touched Ranbir s face  Ranbir had opened up  Ranbir says he have a fake account on social media  Comedy Romantic movie Tu Jhooti Hai Makkar release  രണ്‍ബീറിന്‍റെ മുഖത്ത് തൊടാന്‍ ശ്രമിച്ച് ആരാധിക  സെല്‍ഫിക്ക് ശേഷം പൊട്ടിക്കരഞ്ഞ് ആരാധിക  രണ്‍ബീര്‍ കപൂര്‍
രണ്‍ബീര്‍ കപൂറിനൊപ്പമുള്ള സെല്‍ഫിക്ക് ശേഷം പൊട്ടിക്കരഞ്ഞ് ആരാധിക
author img

By

Published : Mar 5, 2023, 3:30 PM IST

Ranbir Kapoor is at Tu Jhoothi Main Makkar promotional event: റിലീസിനൊരുങ്ങുന്ന റൊമാന്‍റിക് കോമഡി ചിത്രം 'തൂ ജൂട്ടി മേം മക്കര്‍' എന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. അടുത്തിടെ നടന്ന പ്രൊമോഷന്‍ പരിപാടിയില്‍ ഒരുകൂട്ടം ആരാധികമാര്‍ രണ്‍ബീര്‍ കപൂറിന് ചുറ്റും വളഞ്ഞു. തനിക്ക് ചുറ്റും കൂടിയ ആരാധികമാര്‍ക്കൊപ്പം ക്ഷമയോടെയാണ് രണ്‍ബീര്‍ സെല്‍ഫിക്ക് പോസ്‌ ചെയ്യുന്നത്. ഇതിനിടെ ഒരു ആരാധിക വികാരഭരിതയായി പൊട്ടിക്കരഞ്ഞു.

Fan breaks into tears after a selfie with Ranbir Kapoor: താരത്തിനൊപ്പം സെല്‍ഫി എടുത്തുകൊണ്ടിരിക്കവെ മറ്റൊരു ആരാധിക വന്ന് ഇടയ്‌ക്ക് കയറുകയും പിന്നീട് രണ്‍ബീര്‍ മറ്റ്‌ ആരാധികമാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ്‌ ചെയ്യാന്‍ പോകുമ്പോഴായിരുന്നു ആരാധിക വികാരഭരിതയായത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Female fan touched Ranbir s face and started screaming: സെല്‍ഫി എടുത്ത ശേഷം ആരാധിക രണ്‍ബീറിന്‍റെ മുഖത്ത് സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ശേഷം ഐ ലൗ യു എന്ന്‌ ഉറക്കെ വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്. തന്‍റെ പ്രിയപ്പെട്ട താരത്തിനൊപ്പമുള്ള സെല്‍ഫി ക്യാമറയ്‌ക്ക് മുന്നില്‍ കാണിച്ച് ആരാധിക പൊട്ടിക്കരയുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പെണ്‍കുട്ടിയെ അനുകൂലിച്ചും വിമര്‍ശിച്ചും ഒരുകൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Ranbir had opened up about his absence from social media: സോഷ്യല്‍ മീഡിയയിലെ തന്‍റെ അഭാവത്തെ കുറിച്ച് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ തുറന്നു പറഞ്ഞിരുന്നു. 'സോഷ്യല്‍ മീഡിയയില്‍ സജീവമാവുക എന്നത് വളരെ വലിയ ഒരു ഉത്തരവാദിത്തമായാണ് ഞാന്‍ കാണുന്നത്. എന്‍റെ വ്യക്തിത്വം വളരെ വിരസമാണ്. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ആളുകളെ രസിപ്പിക്കണം. എന്‍റെ ജീവിതത്തില്‍ എനിക്കീ അധിക ജോലിയുടെ ആവശ്യമില്ല. അതിന്‍റെ ഭാഗം ആകാത്തതില്‍ എനിക്ക് സന്തോഷമുണ്ട്.

Ranbir says he have a fake account on social media: കൂടാതെ സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് എല്ലാ വര്‍ഷവും ജന്മദിനത്തില്‍ എല്ലാവരെയും ആശംസിക്കണം. നിങ്ങളിത് ചെയ്‌തില്ലെങ്കില്‍ നിങ്ങളെ ട്രോളുകള്‍ പിന്തുടരും. കൂടാതെ സോഷ്യല്‍ മീഡിയയില്‍ എനിക്കൊരു വ്യാജ അക്കൗണ്ട് ഉണ്ട്. അവിടെ ഞാന്‍ എന്‍റെ പ്രിയപ്പെട്ട ആളുകളെ പിന്തുടരുന്നു. അതേസമയം എനിക്കൊരു ഔദ്യോഗിക അക്കൗണ്ട് ഇല്ല. പക്ഷേ ഒരു അജ്ഞാത പ്രൊഫൈല്‍ എനിക്കുണ്ട്'-രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.

Comedy Romantic movie Tu Jhooti Hai Makkar release: ലൗ രഞ്ജന്‍ സംവിധാനം ചെയ്യുന്ന തൂ ജൂട്ടി ഹേ മക്കാര്‍ എന്ന സിനിമയില്‍ രണ്‍ബീറിന്‍റെ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. ബോണി കപൂര്‍, ഡിംപിള്‍ കപാഡിയ, ബോണി കപൂര്‍, അനുഭവ് സിംഗ് ബസ്സി എന്നിവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും. ഹോളി റിലീസായി മാര്‍ച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: റണ്‍ബീര്‍ കപൂര്‍ അരിജിത് സിംഗ്‌ കൂട്ടുകെട്ടില്‍ പൊള്ളിക്കും പാട്ട് ; 'തൂ ജൂട്ടി മേം മക്കാറി'ലെ ശോകഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.