ETV Bharat / entertainment

dev mohan Parakramam First look poster: 'പരാക്രമം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ, നായകനായി ദേവ് മോഹൻ - പരാക്രമം ആഗസ്റ്റ് 21 ന് തുടങ്ങും

Parakramam starring Dev Mohan: 'പരാക്രമം' ചിത്രീകരണം ആഗസ്റ്റ് 21 ന് തുടങ്ങും

Dev Mohan starring Parakramam First look poster  Parakramam First look poster  Parakramam  Parakramam First look  Dev Mohan  Parakramam starring Dev Mohan  പരാക്രമം  പരാക്രമം ചിത്രീകരണം ആഗസ്റ്റ് 21 ന് തുടങ്ങും  സൂഫിയും സുജാതയും  Sufiyum Sujatayum  ദേവ് മോഹൻ  new malayalam movies  malayalam upcoming movies  malayalam new releases  malayalam movies  പരാക്രമം ആഗസ്റ്റ് 21 ന് തുടങ്ങും  Siju Sunny
Parakramam First look poster
author img

By

Published : Aug 20, 2023, 9:29 AM IST

'സൂഫിയും സുജാതയും' (Sufiyum Sujatayum) എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹൻ (Dev Mohan). ഇപ്പോഴിതാ ദേവ് മോഹൻ പ്രധാന കഥാപാത്രമായി പുതിയ ചിത്രം വരികയായി. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം' (Parakramam) എന്ന ചിത്രത്തിലാണ് താരം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (Parakramam First look poster) പുറത്ത് വന്നു.

Dev Mohan starring Parakramam First look poster  Parakramam First look poster  Parakramam  Parakramam First look  Dev Mohan  Parakramam starring Dev Mohan  പരാക്രമം  പരാക്രമം ചിത്രീകരണം ആഗസ്റ്റ് 21 ന് തുടങ്ങും  സൂഫിയും സുജാതയും  Sufiyum Sujatayum  ദേവ് മോഹൻ  new malayalam movies  malayalam upcoming movies  malayalam new releases  malayalam movies  പരാക്രമം ആഗസ്റ്റ് 21 ന് തുടങ്ങും  Siju Sunny
'പരാക്രമം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിജു സണ്ണിയും (Siju Sunny) ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത, സോണ ഒലിക്കൽ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. 'പരാക്രമം' ചിത്രീകരണം ആഗസ്റ്റ് 21 ന് തൃശൂരിൽ ആരംഭിക്കും.

പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ദേവ് മോഹനും സിജു സണ്ണിയുമാണ് പോസ്റ്ററിൽ ഉള്ളത്. അനൂപ് നിരിച്ചൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. സുഹൈൽ എം കോയയാണ് ഗാനരചന.

സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

പ്രൊഡക്ഷൻ ഡിസൈനർ - ദിലീപ് നാഥ്, മേക്കപ്പ് - മുഹമ്മദ് അനീസ്, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി - രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് - വിപിൻ കുമാർ, പബ്ലിസിറ്റി സ്റ്റിൽസ് - ഷഹീൻ താഹ, ഡിസൈനർ - യെല്ലോ ടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'വാതില്‍' ട്രെയിലർ പുറത്തിറങ്ങി: വിനയ് ഫോര്‍ട്ട് (Vinay Fort), അനു സിത്താര (Anu Sithara), കൃഷ്‌ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് (Merin Philip) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'വാതില്‍' (Vaathil) ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി (Vaathil Official Trailer out). ഓണം റിലീസായി തിയേറ്ററുകളില്‍ എത്താൻ ഒരുങ്ങുന്ന ചിത്രം സര്‍ജു രമാകാന്ത് (Sarju Remakanth) ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്.

സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ഈ ചിത്രം സിനി ലൈൻ എന്‍റർടൈൻമെന്‍റ് ആണ് പ്രേക്ഷകർക്കരികിൽ എത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് 31 മുതൽ പ്രദർശനത്തിനെത്തും. കുടംബ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ 'വാതിലി'ലിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ.

READ MORE: Vaathil Official Trailer : 'വാതില്‍' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയേറ്റി ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.