വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്തെ വണ്ടൂരില്‍ എത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് രാഹുല്‍ എത്തുന്നത്. വയനാട് പാർലമെൻറ് മണ്ഡലത്തിന്‍റെ ഭാഗമാണ് വണ്ടൂർ. ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. തിരുവമ്പാടിയിൽ നിന്നും ഉച്ചക്ക് ശേഷം ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക. രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എസ് പി ജി യുടെ നേതൃത്വത്തിൽ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
രാഹുല്‍ ഗാന്ധി നാളെ വണ്ടൂരില്‍ എത്തും - എസ് പി ജി
എസ് പി ജി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്തെ വണ്ടൂരില്‍ എത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് രാഹുല്‍ എത്തുന്നത്. വയനാട് പാർലമെൻറ് മണ്ഡലത്തിന്‍റെ ഭാഗമാണ് വണ്ടൂർ. ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. തിരുവമ്പാടിയിൽ നിന്നും ഉച്ചക്ക് ശേഷം ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക. രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. എസ് പി ജി യുടെ നേതൃത്വത്തിൽ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
Body:
ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് പാർലമെൻറ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രചാരണത്തിനെത്തുകയാണ്.
ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. തിരുവമ്പാടിയിൽ നിന്നും ഉച്ചക്ക് ശേഷം ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക. രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി
Bite
Ap അനിൽകുമാർ MLA
എസ് പി ജി യുടെ നേതൃത്വത്തിൽ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. രാഹുൽ ഗാന്ധിയുടെ വരവിൽ വലിയ ആവേശത്തിലാണ് വണ്ടൂരിലെ ജനങ്ങൾ.
Conclusion:etv bharat malappuram