അമരാവതി: റെയിൽവേ സ്റ്റേഷനിൽ ഭര്‍ത്താവിനെ ആക്രമിച്ച് യുവതിയെ കൂട്ട കൂട്ടബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റേപ്പല്ലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭര്‍ത്താവിനെ ആക്രമിച്ച് അവശനാക്കിയ ശേഷം കുടിയേറ്റ തൊഴിലാളിയായ യുവതിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇരയുടെ ഭർത്താവിൽ നിന്ന് പണവും അക്രമി സംഘം കൈക്കലാക്കി. പൊലീസ് ഉടന്‍ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. യുവതിയുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read ലൈംഗിക പീഡന കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്‌മഹത്യ ചെയ്‌തു.