ETV Bharat / crime

നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ - sexually abusing female

മുംബൈയിലെ സാന്താക്രൂസ് കലീനയിലാണ് സംഭവം

പ്രകൃതി വിരുദ്ധ പീഡനം  നായയെ പീഡനത്തിനിരയാക്കി  sexually abusing female  abusing female dog in Mumbai
നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ
author img

By

Published : Mar 20, 2021, 6:35 AM IST

മുംബൈ: മഹാരാഷ്‌ട്രയിൽ നായയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. മുംബൈയിലെ സാന്താക്രൂസ് കലീനയിലാണ് സംഭവം. ആനിമൽ റെസ്‌ക്യൂ ആന്‍ഡ് കെയർ ട്രസ്റ്റ് ചെയർമാന്‍റെ പരാതിയെ തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മാർച്ച് 13ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ തെളിവായി നൽകിയാണ് ട്രസ്റ്റ് ചെയർമാൻ സവിതാ മഹാജൻ പൊലീസിൽ പരാതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.