ETV Bharat / crime

കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കരനെ ആക്രമിച്ച് കവർച്ച; പ്രതി പിടിയിൽ - കോട്ടയം വാർത്തകൾ

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് പണം അപഹരിച്ച കേസിലെ പ്രതിയാണ് പിടിയിലായത്.

Robbery at Comfort Station employee  Defendant arrested  Robbery  കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കരനെ ആക്രമിച്ച് കവർച്ച  പ്രതി പിടിയിൽ  ഈരാറ്റുപേട്ട  ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി  കോട്ടയം  കോട്ടയം വാർത്തകൾ  പ്രൈവറ്റ് ബസ് സ്റ്റാൻഡ്
കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കരനെ ആക്രമിച്ച് കവർച്ച
author img

By

Published : Mar 3, 2021, 12:33 AM IST

കോട്ടയം: കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് പണം അപഹരിച്ച കേസിലെ പ്രതി പിടിയിൽ. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്‌റ്റേഷനിലെ ജീവനക്കാരനെ ആക്രമിച്ച് പണം അപഹരിച്ച കേസിലെ പ്രതിയായ നടയ്ക്കൽ സ്വദേശി മനാഫാണ് പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കംഫർട്ട് സ്‌റ്റേഷനിൽ എത്തിയ പ്രതി ജീവനക്കാരനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കുവാൻ ജീവനക്കാരൻ തയ്യാറായില്ല. തുടർന്ന് പ്രതി ജീവനക്കാരനെ അക്രമിച്ച് പണം അപഹരിക്കുകയായിരുന്നു.

ജീവനക്കാരന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട ഇൻസ്പെക്ടർ എസ്‌.എം പ്രദീപ് കുമാറിന്‍റെ നേത്യത്തത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനാഫിനെതിരെ കാപ്പ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ എസ്‌.എം പ്രദീപ് കുമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.