ETV Bharat / crime

മൂന്ന് വയസുകാരിയെ 13കാരന്‍ പീഡിപ്പിച്ചു ; അറസ്റ്റുചെയ്‌ത് പൊലീസ് - Osmanabad

13 കാരന്‍റെ വീട്ടിൽ കളിക്കാനെത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ കൗമാരക്കാരനെ ആനന്ദനഗർ പൊലീസ് പിടികൂടി

rape case in Osmanabad  3 year old girl was raped by 13 year old boy  three year old girl raped  child raped  pocso case in osmanabad  pocso  പോക്‌സോ കേസ് ഒസ്‌മാനാബാദ്  ഒസ്‌മാനാബാദിൽ പീഡനം  മൂന്ന് വയസുകാരിക്ക് പീഡനം  പതിമൂന്നുകാരൻ പീഡിപ്പിച്ചു  മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് പതിമൂന്നുകാരൻ  മൂന്ന് വയസുകാരിയെ പതിമൂന്നുകാരൻ പീഡിപ്പിച്ചു  പീഡനക്കേസ് ഒസ്‌മാനാബാദ്  ഒസ്‌മാനാബാദ്  Osmanabad  ആനന്ദനഗർ പൊലീസ്
മൂന്ന് വയസുകാരിയെ പതിമൂന്നുകാരൻ പീഡിപ്പിച്ചു
author img

By

Published : Dec 11, 2022, 7:50 AM IST

ഒസ്‌മാനാബാദ് : വീട്ടില്‍ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ അയല്‍ക്കാരനായ പതിമൂന്നുകാരൻ പീഡിപ്പിച്ചു. മഹാരാഷ്‌ട്രയിലെ ഒസ്‌മാനാബാദിലാണ് സംഭവം. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം വെളിപ്പെട്ടത്.

തുടർന്ന് മാതാപിതാക്കള്‍ ആനന്ദനഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് പതിമൂന്നുകാരനെ അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിവൈഎസ്‌പി കല്യാണ്‍ജി ഖെട്ടെ അറിയിച്ചു.

Also read: പതിനാലുകാരന് കഞ്ചാവ് നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുന്നു

പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. 13 കാരനെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.