ETV Bharat / crime

സാമ്പത്തിക ബാധ്യത; ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്‌തു, ഒരു മകൾ ഗുരുതരാവസ്ഥയില്‍ - telangana latest news

ദമ്പതികളും ഒരു മകളുമാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ രണ്ടാമത്തെ മകളെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭദ്രാദ്രി കോതഗുഡം ജില്ലയിലാണ് സംഭവം.

പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്‌തു  ദമ്പതികള്‍ മരിച്ചു  കൊവിഡ് സാമ്പത്തിക ബാധ്യത  family commits suicide  telangana latest news  couple suicide hyderabad
ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്‌തു
author img

By

Published : Jan 3, 2022, 5:48 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ദമ്പതികളും ഒരു മകളുമാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ രണ്ടാമത്തെ മകളെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭദ്രാദ്രി കോതഗുഡം ജില്ലയിലെ പൽവഞ്ച ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ മീ സേവ കേന്ദ്രം നടത്തിവന്ന നാഗ രാമ കൃഷ്ണ-ശ്രീലക്ഷ്മി ദമ്പതികളാണ് ആത്മഹത്യ ചെയ്‌തത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.

കടബാധ്യതകളെ തുടർന്ന് കഴിഞ്ഞ ദിവസം സേവ കേന്ദ്രം ഇവർ പാട്ടത്തിന് നൽകുകയും മറ്റൊരു ഗ്രാമത്തിലേക്ക് പോകുകയും ചെയ്‌തിരിന്നു. എന്നാൽ പിന്നീട് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു.

ALSO READ മന്ത്രി വി.എൻ വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ഗൺമാന് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.