ETV Bharat / crime

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് - മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്

പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക് ഔട്ട് നോട്ടീസിന് സമാനമായി മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് വീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്  Lookout notice against CM  Case against Youth League activists  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  പാലക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്  Look out notice against Chief Minister Pinarayi Vijayan
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
author img

By

Published : Jun 21, 2022, 9:00 AM IST

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ് പതിച്ച സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡി.​വൈ.​എ​ഫ്.​ഐ പു​തു​ന​ഗ​രം മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി യു.​എ.മ​ൺ​സൂ​ർ, പ്ര​സി​ഡ​ന്‍റ്​ അ​ശ്വി​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ തുടങ്ങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുനഗരം പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ രീതിയില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ പറയുന്നു.

സ​മൂ​ഹ​ത്തി​ൽ ല​ഹ​ള​യു​ണ്ടാ​ക്കു​ക, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

also read:സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന പ്രതികള്‍ക്കായി ലുക്ക്‌ ഔട്ട് നോട്ടീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.