ETV Bharat / crime

ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം മലപ്പുറത്ത് പിടിയിൽ - മലപ്പുറം

പ്രായപൂർത്തിയാകാത്ത പ്രതികൾ അടക്കം ബൈക്ക് മോഷണ സംഘത്തിലുണ്ട്.

Malappuram news  മലപ്പുറം വാർത്തകൾ  malappuram local news  kerala local news  മലപ്പുറം ബൈക്ക് മോഷണം  ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം മലപ്പുറത്ത് പിടിയിൽ  bike robbers arrested malappuram  malappuram bike robbery  A gang of bike thieves arrested in Malappuram  മലപ്പുറം പൊലീസ്  മലപ്പുറം  bike robbery
ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം മലപ്പുറത്ത് പിടിയിൽ
author img

By

Published : Aug 14, 2022, 7:55 AM IST

മലപ്പുറം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം പിടിയിലായി. പുല്‍പ്പറ്റ സ്വദേശി അഭയ് കൃഷ്‌ണ, തൃപ്പനച്ചി സ്വദേശി കെ.വി അഫ്‌ലഹ്, കാവന്നൂര്‍ സ്വദേശി കെ. മിന്‍ഹാജ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു,

ബൈക്ക് മോഷ്‌ടിച്ച് വിൽപന നടത്തുന്ന സംഘം മലപ്പുറത്ത് പിടിയിൽ

മലപ്പുറം സി.ഐ ജോബി തോമസിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അഗസ്റ്റിന്‍ ജി ഡെന്നിസണ്‍, ഗിരീഷ്, സി.പി.ഒമാരായ ദിനേഷ്, സലീം, ജസീര്‍, ഷഹേഷ്, സതീഷ്, സിയാദ് കോട്ട, ദിനു, സിറാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.