ETV Bharat / city

ജലഗതാഗതം; ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി - ജലഗതാഗതം

പദ്ധതി നടപ്പിലാകുന്നതോടെ തീരദേശത്തുള്ളവര്‍ക്ക് തൊഴില്‍ സാധ്യത കൂടുമെന്ന് അധികൃതര്‍.

ജലഗതാഗതം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ മേഖലയില്‍ നവീകരണം പ്രവര്‍ത്തനം നടത്തി
author img

By

Published : Aug 4, 2019, 3:10 PM IST

Updated : Aug 4, 2019, 4:10 PM IST

തൃശൂര്‍: കനോലി കനാലിലൂടെ ജലഗതാഗതം പുന:സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി. പൊന്നാനി മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെ 85 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ ജലഗതാഗതമാണ് സംസ്ഥാനത്ത് നടത്താനായി നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ തീരദേശത്തുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും മേഖലയില്‍ വികസനത്തിനും വഴിവെക്കുമെന്ന് അധികൃതര്‍ പറയുന്നു.

ജലഗതാഗതം; ഗുരുവായൂര്‍ മേഖലയില്‍ നവീകരണപ്രവര്‍ത്തനം നടത്തി

ജലപാത നവീകരിക്കുന്നതിന്‍റെ ഭാഗമായി ജെസിബി ഉപയോഗിച്ച് കനാല്‍ വൃത്തിയാക്കി. മാർച്ച് മാസത്തോടെ ജലഗതാഗതം നടത്താവുന്ന രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. 44 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവര്‍ത്തനം ഏപ്രിൽ അഞ്ചിനാണ് ആരംഭിച്ചത്.

Intro:Raju Guruvayur

സംസ്ഥാന സർക്കാരിന്റെ ജലഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള കനോലി കനാലിന്റെ നവീകരണ പ്രവർത്തനം ഗുരുവായൂർ നിയോജക മണ്ഡലത്തിലെത്തി. പൊന്നാനി മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയാണ് ജലഗതാഗതം നടത്താനായി നിശ്ചയിച്ചിട്ടുള്ളത്.
85 കിലോമീറ്റർ ദൈർഘ്യമേറുന്ന ജലഗതാഗതം ആരംഭിച്ചാൽ തീരദേശത്ത് അത് വൻ വികസന കുതിപ്പിന് വഴിവെക്കുമെന്നതാണ് പ്രത്യേകത.ജലപാത നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിൽ പൊങ്ങി കിടക്കുന്ന JCBകൾ ഉപയോഗിച്ച് കനാലിലേക്ക് തള്ളി നിൽക്കുന്ന മരങ്ങളും പടർപ്പുകളുള്ള ചെടികളെല്ലാം നീക്കം ചെയ്തു.മാർച്ച് മാസത്തോടെ യാത്രാബോട്ട് ഗതാഗതം നടത്താവുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.ഏപ്രിൽ 5നാണ് നവീകരണ പ്രവർത്തനം ആരംഭിച്ചത്.44 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം നടക്കുന്നത്. നവീകരണം പൂർത്തിയായാൽ പൊന്നാനി മുതൽ കോട്ടപ്പുറം വരെ 85 കിലോമീറ്റിൽ ജല ഗതാഗതം നടപ്പിലാവും ഒട്ടേറെ വികസനവും, തൊഴിൽ സാധ്യതയും ഇതുമൂലം നടപ്പിലാക്കാനാവും എന്നും അധികൃതർ കണക്കു കൂട്ടുന്നു.

Bite MLA കെ.വി. അസദുൾ ഖാദർ.Body:ok ?Conclusion:
Last Updated : Aug 4, 2019, 4:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.