തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊമ്പൻ മുരളി ചരിഞ്ഞു. രാത്രി 7.10ഓടെയായിരുന്നു സംഭവം. 43 വയസുള്ള ആന ഒന്നര മാസത്തോളമായി ഗുരുവായൂര്‍ ആനക്കോട്ടയില്‍ കിടപ്പിലായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്ഥിരം പ്രശ്‌നക്കാരനായതിനാൽ എഴുന്നള്ളിപ്പിന് കൊണ്ടുപോവാത്ത ആനയെ വർഷങ്ങളായി കെട്ടുതറയിൽ തളച്ചിരുന്നു. ഉഷാകുമാറായിരുന്നു ഒന്നാം പാപ്പാൻ. 30 വർഷം മുമ്പ് 1990 അവസാനത്തിലാണ് ആനയെ നടക്കിരുത്തിയത്.
ഗുരുവായൂർ ദേവസ്വത്തിന്‍റെ കൊമ്പൻ മുരളി ചെരിഞ്ഞു - ആന വാര്‍ത്ത
സ്ഥിരം പ്രശ്‌നക്കാരനായതിനാൽ എഴുന്നള്ളിപ്പിന് കൊണ്ടുപോവാത്ത ആനയെ വർഷങ്ങളായി കെട്ടുതറയിൽ തളച്ചിട്ടിരിക്കുകയായിരുന്നു.

ആന