ETV Bharat / city

തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍ - guest workers arrested with ganja

ഒഡിഷയില്‍ നിന്ന് കുന്നംകുളം പെരുമ്പിലാവ് ഭാഗത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്

കുന്നംകുളം കഞ്ചാവ് പിടികൂടി  തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട  കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍  പെരുമ്പിലാവ് കഞ്ചാവ് വേട്ട  ganja seized in kunnamkulam  guest workers arrested with ganja  thrissur ganja seized
തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍
author img

By

Published : Jul 19, 2022, 7:35 PM IST

തൃശൂർ: കുന്നംകുളം പെരുമ്പിലാവില്‍ വീണ്ടും കഞ്ചാവ് വേട്ട. രണ്ട് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്‌തു. ഒഡിഷ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന, ടോഫൻ ബെഹറ എന്നിവരാണ് പിടിയിലായത്.

പ്രതികളുടെ ദൃശ്യം

ഒഡിഷയിൽ നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് കുന്നംകുളം എസ്എച്ച്ഒ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്. പെരുമ്പിലാവ് ഭാഗങ്ങളിൽ ലഹരി മരുന്ന് മാഫിയ സംഘങ്ങൾ വ്യാപകമായതിനെ തുടർന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Also read: ഹെറോയിനുമായി മൂന്ന് അതിഥി തൊഴിലാളികള്‍ പൊലീസ് പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.