ETV Bharat / city

മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചു; സംഗീത നാടക അക്കാദമിക്ക് മുന്നിൽ കലാഭവൻ മണിയുടെ സഹോദരന്‍റെ പ്രതിഷേധം - kpac lalitha

അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്‌ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

kalabhavan mani  കലാഭവൻ മണി  കേരള സംഗീത നാടക അക്കാദമി  kerala sangeetha nataka academy  ആര്‍എല്‍വി രാമകൃഷ്‌ണന്‍  rlv ramakrishnan  kalabhavan Mani's brothe  kpac lalitha  കെപിഎസി ലളിത
മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചു; കേരള സംഗീത നാടക അക്കാദമിക്ക് മുന്നിൽ കലാഭവൻ മണിയുടെ സഹോദരന്‍റെ പ്രതിഷേധം
author img

By

Published : Oct 1, 2020, 5:32 PM IST

തൃശൂർ: കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ കുത്തിയിരിപ്പ് സമരം. അക്കാദമിയ്ക്ക് മുന്നിലുള്ള സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തി.

കേരള സംഗീത നാടക അക്കാദമിക്ക് മുന്നിൽ കലാഭവൻ മണിയുടെ സഹോദരന്‍റെ പ്രതിഷേധം

അക്കാദമി സെക്രട്ടറി തന്നോട് ജാതിവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് രാമകൃഷ്‌ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി സെക്രട്ടറി രാമകൃഷ്‌ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്‌ണന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.