ETV Bharat / city

കണക്കുകളില്‍ പൊരുത്തക്കേട്; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ - വി.ഡി സതീശൻ

ബജറ്റ് പ്രസംഗത്തിൽ അധികച്ചെലവ് 1715 കോടി എന്ന് പറഞ്ഞ ധനമന്ത്രി 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ അത് അധിക ചെലവിൽ ഉൾപ്പെടുത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ്.

vd satheeshan about kerala budget  kerala budget latest news  vd satheeshan latest news  വി.ഡി സതീശൻ  കേരള ബജറ്റ് വാർത്തകള്‍
വി.ഡി സതീശൻ
author img

By

Published : Jun 4, 2021, 12:52 PM IST

Updated : Jun 4, 2021, 1:03 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബജറ്റ് പ്രസംഗത്തിൽ രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ചു. പുത്തരിക്കണ്ടം മൈതാനത്ത് അവതരിപ്പിക്കേണ്ട ബജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.

വി.ഡി സതീശൻ മാധ്യമങ്ങളെ കാണുന്നു

ബജറ്റ് പ്രസംഗത്തിൽ അധികച്ചെലവ് 1715 കോടി എന്ന് പറഞ്ഞ ധനമന്ത്രി 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ അത് അധിക ചെലവിൽ ഉൾപ്പെടുത്തിയില്ല. ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിനെ കാപട്യം എന്നല്ലാതെ എന്ത് വിളിക്കും എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

also read: ഐസകിന് തുടർച്ച, ആരോഗ്യം പ്രധാനം: പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്

Last Updated : Jun 4, 2021, 1:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.