ETV Bharat / city

മാർക്ക് വാരിക്കോരി നല്‍കിയിട്ടില്ല ; വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് അർഹതപ്പെട്ട മാർക്ക് :വി ശിവൻകുട്ടി

സേ പരീക്ഷയ്ക്കുള്ള തിയതി പിന്നീട് പ്രഖ്യാപിക്കും.

SSLC exam result  Educational Minister V Sivankutty  Educational Minister  V Sivankutty on SSLC exam result  എസ്എസ്എല്‍സി പരീക്ഷ  എസ്എസ്എല്‍സി പരീക്ഷ ഫലം  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  വിദ്യാഭ്യാസ മന്ത്രി
വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് ലഭിച്ചുവെന്ന് വി ശിവൻകുട്ടി
author img

By

Published : Jul 14, 2021, 4:48 PM IST

Updated : Jul 14, 2021, 4:57 PM IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതിയ എല്ലാവര്‍ക്കും മാർക്ക് വാരിക്കോരി കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിച്ചു പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അർഹിക്കുന്ന മാർക്കാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാമെന്നും മന്ത്രി വ്യക്തമാക്കി.

മാർക്ക് വാരിക്കോരി നല്‍കിയിട്ടില്ല ; വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് അർഹതപ്പെട്ട മാർക്ക് :വി ശിവൻകുട്ടി

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസിന്‍റെ പകർപ്പിനും ജൂലൈ 17 മുതൽ 23 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ നല്‍കേണ്ടത്. പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Also Read: എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു ; 99.47% വിജയം

Last Updated : Jul 14, 2021, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.