ETV Bharat / city

മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

author img

By

Published : Jan 28, 2022, 12:43 PM IST

മസ്‌തിഷ്‌കാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 58 വയസായിരുന്നു.

Senior journalist E. Somnath passed away  E. Somnath passed away  E. Somnath  മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു  മലയാള മനോരമ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഇ. സോമനാഥ് അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഇ. സോമനാഥ് (58) അന്തരിച്ചു. മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

മലയാള മനോരമയിൽ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ആയിരുന്ന ഇ. സോമനാഥ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിൻ്റെ ആഴ്‌ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകനമായ നടുത്തളം എന്ന പംക്തിയും ഏറെ ശ്രദ്ധേയമായിരുന്നു.

ALSO READ: നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.