ETV Bharat / city

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ; തിങ്കള്‍ മുതല്‍ പുതിയക്രമം - റേഷന്‍ കട പ്രവര്‍ത്തന സമയം

വേനല്‍ച്ചൂടിന്‍റെ പശ്ചാത്തലത്തിലാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചത്

kerala ration shops timing changed  ration shops working time latest  റേഷന്‍ കട പ്രവര്‍ത്തന സമയം  വേനല്‍ ചൂട് റേഷന്‍ കട പുതിയ സമയക്രമം
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; തിങ്കള്‍ മുതല്‍ പുതിയ സമയക്രമം
author img

By

Published : Mar 5, 2022, 7:06 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായാണ് പ്രവര്‍ത്തന സമയം പുനക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴ് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.

  • സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ 07 മാർച്ച് മുതൽ മാറ്റം വരുത്തി. രാവിലെ എട്ടു മുതൽ 12 വരെയും വൈകിട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ തുറക്കും.#kerala #rationshop #civilsupplies

    — Kerala Government | കേരള സർക്കാർ (@iprdkerala) March 5, 2022 " class="align-text-top noRightClick twitterSection" data=" ">

Also read: 'ജയരാജൻ സെക്രട്ടറിയേറ്റിൽ ഇല്ല, പക്ഷേ ജനഹൃദയങ്ങളിലുണ്ട്' ; മുറവിളിയുമായി പിജെ ആര്‍മി

എല്ലാ തൊഴില്‍ മേഖലകളിലും വേനല്‍ ചൂടിന്‍റെ പശ്ചാത്തലത്തില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.