തിരുവനന്തപുരം: സംസ്ഥാന നിയമസഭ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് പൂനെ എം.ഐ.ടി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്‌പീക്കര്‍ പുരസ്‌കാരം. സ്‌പീക്കര്‍ എന്ന നിലയിൽ നിയമസഭയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മുൻ ലോക്‌സഭാ സ്‌പീക്കര്‍ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഫെബ്രുവരി 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമർപ്പിക്കും. അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.
പി. ശ്രീരാമകൃഷ്‌ണന് ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്‌പീക്കര്‍ പുരസ്‌കാരം - പി.ശ്രീരാമകൃഷ്‌ണന് പുരസ്‌കാരം
ഫെബ്രുവരി 20 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമർപ്പിക്കും.
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് പൂനെ എം.ഐ.ടി സ്കൂൾ ഓഫ് ഗവൺമെന്റിന്റെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്‌പീക്കര്‍ പുരസ്‌കാരം. സ്‌പീക്കര്‍ എന്ന നിലയിൽ നിയമസഭയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മുൻ ലോക്‌സഭാ സ്‌പീക്കര്‍ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഫെബ്രുവരി 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്കാരം സമർപ്പിക്കും. അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു.
Body:.....
Conclusion: