ETV Bharat / city

പൊന്മുടിയടക്കം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റിങ് - കൊവിഡ് നിയന്ത്രണങ്ങൾ

ഇ- ടിക്കറ്റിനുപകരം തുക ഒടുക്കിയതായി കാണിക്കുന്ന മറ്റ് രേഖകളൊന്നും സ്വീകരിക്കില്ല

ponmudi  kerala eco tourism online booking start from friday  ponmudi kallar mankayam eco tourism online booking start from friday  ponmudi kallar online booking  പൊന്മുടി ഓണ്‍ലൈൻ ബുക്കിങ്  കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് ആരംഭിക്കും  കൊവിഡ് നിയന്ത്രണങ്ങൾ  പൊന്മുടി തുറക്കുന്നു
പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റിങ് ആരംഭിക്കും
author img

By

Published : Mar 2, 2022, 12:58 PM IST

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സജീവമാകാൻ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. വെള്ളിയാഴ്‌ച മുതൽ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് ഏർപ്പെടുത്തി. www.keralaforestecotourism.com എന്ന വെബ്സൈറ്റിൽ വ്യാഴാഴ്‌ച മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

ALSO READ: മീഡിയവണ്ണിന്‍റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി ; സുപ്രീം കോടതിയിലേക്ക്

ബുക്ക് ചെയ്‌ത ടിക്കറ്റുമായി വേണം സന്ദർശനം നടത്താൻ. ഓൺലൈൻ ടിക്കറ്റ് ഇ - പ്രിൻ്റ് എടുത്തോ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കണം. ഇ- ടിക്കറ്റിന് പകരം തുക ഒടുക്കിയതായി കാണിക്കുന്ന മറ്റ് രേഖകളൊന്നും സ്വീകരിക്കില്ലെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.