ETV Bharat / city

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ് - വി.ഡി സതീശന് മൂന്നാം തവണയും കൊവിഡ്

മൂന്നാം തവണയാണ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിക്കുന്നത്

Opposition Leader VD Satheesan tested Covid Positive  VD Satheesan tested Covid Positive  പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്  വി.ഡി സതീശന് മൂന്നാം തവണയും കൊവിഡ്  കേരള കൊവിഡ്
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്
author img

By

Published : Feb 8, 2022, 1:03 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ്. അദ്ദേഹം തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. മൂന്നാം തവണയാണ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ: സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദം: കേരള പൊലീസ് മഹാരാഷ്ട്രയിലേക്ക്

രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.