ETV Bharat / city

എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി കെ രാധാകൃഷ്‌ണൻ - K Radhakrishnan meets MK Stalin

സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാറിലേക്കായി സ്റ്റാലിനെ ക്ഷണിക്കാനാണ് കെ രാധാകൃഷ്‌ണൻ ചെന്നൈയിലെത്തിയത്

Minister K Radhakrishnan called on MK Stalin  എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി കെ രാധാകൃഷ്‌ണൻ  എം.കെ സ്റ്റാലിനെ പാർട്ടി കോണ്‍ഗ്രസിന് ക്ഷണിച്ച് കെ രാധാകൃഷ്‌ണൻ
എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി കെ രാധാകൃഷ്‌ണൻ
author img

By

Published : Apr 3, 2022, 4:21 PM IST

തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറിലേക്ക് എം.കെ സ്റ്റാലിനെ ക്ഷണിക്കാനായിരുന്നു സന്ദര്‍ശനം.

കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാറിലേക്കാലാണ് സ്റ്റാലിനെ മന്ത്രി ചെന്നൈയിലെത്തി ക്ഷണിച്ചത്. ഇരു സംസ്ഥാനങ്ങളെയും ബാധിക്കുന്ന പൊതുകാര്യങ്ങളും കൂടിക്കാഴ്‌ചയിൽ ചര്‍ച്ച ചെയ്‌തതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി മന്ത്രി കെ രാധാകൃഷ്‌ണൻ

ALSO READ: ഇന്ധന വിലവര്‍ദ്ധനവില്‍ കേന്ദ്രനയത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തമിഴ്‌നാട് ജലവിഭവമന്ത്രി ദുരൈ മുരുകന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടി, തൊഴില്‍മന്ത്രി സി.വി ഗണേശന്‍, സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണന്‍ എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.