ETV Bharat / city

പി.പി.ഇ കിറ്റ് ക്രമക്കേട്; ആരോഗ്യ സെക്രട്ടറി അടക്കം അഞ്ചു പേർക്ക് ലോകായുക്‌തയുടെ നോട്ടീസ് - കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

മാർച്ച് 7 ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം

medical services corporation corruption lokayukta Notice  medical services corporation corruption  PPE KIT CORRUPTION  പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്  ആരോഗ്യ സെക്രട്ടറി അടക്കം അഞ്ചു പേർക്ക് നോട്ടീസ് അയച്ച് ലോകായുക്‌ത  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  പി.പി.ഇ കിറ്റ് അഴിമതി
പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട്; ആരോഗ്യ സെക്രട്ടറി അടക്കം അഞ്ചു പേർക്ക് ലോകായുക്‌തയുടെ നോട്ടീസ്
author img

By

Published : Mar 3, 2022, 9:31 PM IST

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ പ്രഥമിക അന്വേഷണം തുടരാൻ ലോകായുക്‌ത. ഇതിന് മുൻപുള്ള നടപടിയായി ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി. മാർച്ച് 7ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.

ആരോഗ്യ സെക്രട്ടറി ഡോ.രാജൻ.എൻ.ഐ.എ.എസ്, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം ഡി.ബാലമുരളി ഐ.എ.എസ്,മുൻ ജനറൽ മാനേജർ ദിലീപ് കുമാർ, വ്യവസായ സെക്രട്ടറി ഡോ.ഇളങ്കോവൻ ഐ.എ.എസ്, മുൻ എം ഡി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്നിവർക്ക് നോട്ടീസ്.

ALSO READ: സർക്കാർ പണം ജനങ്ങളുടേതാണ്, തോന്ന്യാസം കാണിക്കാനുള്ളതല്ല വിമർശനവുമായി ഉപ ലോകയുക്ത

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് വീണ എസ് നായർ ഫയൽ ചെയ്ത പരാതിയിലാണ് ലോകായുക്ത പ്രാഥമിക നടപടി സ്വീകരിച്ചത്. ബന്ധപ്പെട്ട ഫയലുകൾ അന്നേ ദിവസം തന്നെ ഹാജരാക്കാനും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.