ETV Bharat / city

യു.എ.പി.എ കരിനിയമമാണെന്ന ബോധ്യം പൊലീസുകാര്‍ക്കില്ലെന്ന് എം.എ ബേബി - attappadi maoist latest news

യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുന:പരിശോധിക്കണമെന്നും എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

എം.എ ബേബി
author img

By

Published : Nov 2, 2019, 8:35 PM IST

Updated : Nov 2, 2019, 8:45 PM IST

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യു.എ.പി.എ ഒരു കരിനിയമമാണ്. ഇക്കാര്യത്തില്‍ സി.പി.ഐ എമ്മിനോ സര്‍ക്കാരിനോ സംശയമില്ല. കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യു.എ.പി.എ പ്രകാരം കേസ് എടുത്തത് പൊലീസ് പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എം.എ.ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

യു.എ.പി.എ  കോഴിക്കോട് മാവോയിസ്റ്റ് ബന്ധം  പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി  ma baby against police  maoist atatck attappadi news  attappadi maoist latest news  ma baby facebook post
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

Intro:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലീസ് നടപടിയെ എതിര്‍ത്ത് എം.എ.ബേബി. യു എ പി എ ഒരു കരിനിയമമാണ്. ഇക്കാര്യത്തില്‍ സിപിഐ എമ്മിനോ സര്‍ക്കാരിനോ സംശയമില്ല. കരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യപെട്ടിട്ടില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണംമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുമെന്നും എം.എ.ബേബി ഫെയ്‌സബുക്കില്‍ കുറിച്ചു.

എം.എ.ബേബിയുടെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ പ്രകാരം കേസ് എടുത്തത് പൊലീസ് പുനപരിശോധിക്കണം. യു എ പി എ ഒരു കരിനിയമമാണ് എന്നതില്‍ സിപിഐ എമ്മിനോ കേരള സര്‍ക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.

Body:....Conclusion:
Last Updated : Nov 2, 2019, 8:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.