ETV Bharat / city

'കൂടുതലൊന്നും പറയാനില്ല'; സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശിവശങ്കര്‍ - സ്വപ്‌നക്കെതിരെ ശിവശങ്കര്‍

'തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്'

sivasankar against swapna suresh  sivasankar on swapna suresh allegation  swapna suresh allegation against sivasankar  m sivasankar book  kerala gold smuggling case latest  സ്വപ്‌ന സുരേഷ് ആരോപണം  ശിവശങ്കറിനെതിരെ സ്വപ്‌ന  ശിവശങ്കര്‍ പുസ്‌തകം  സ്വപ്‌ന ആരോപണം ശിവശങ്കര്‍ പ്രതികരണം  സ്വപ്‌നക്കെതിരെ ശിവശങ്കര്‍  അശ്വത്ഥാമാവ് വെറും ഒരു ആന
'പുസ്‌തകത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല'; സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ശിവശങ്കര്‍
author img

By

Published : Feb 5, 2022, 12:47 PM IST

തിരുവനന്തപുരം: സ്വപ്‌നയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് എം ശിവശങ്കര്‍. സ്വപ്‌ന പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്. കേസ് നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ശിവശങ്കരന്‍ പ്രതികരിച്ചു.

തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം 'അശ്വഥാമാവ് വെറും ഒരു ആന' എന്ന പുസ്‌തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുസ്‌തകത്തില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വീണ്ടുമൊരു പുസ്‌തകം എഴുതുമെന്നും ശിവശങ്കര്‍ വ്യക്തമാക്കി.

Also read: 'ചൂഷണത്തിനിരയായി, തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്' ; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.