ETV Bharat / city

'ഡോക്‌ടര്‍മാരെ ബന്ദിയാക്കി' ; വിനയ്‌ ഗോയലിനെ കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് കെജിഎംഒഎ - govt doctors hostage collectorate news

കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ സംബന്ധിച്ച അവലോകന യോഗം എന്ന പേരില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ കലക്‌ടറേറ്റില്‍ വിളിച്ചുവരുത്തി ബന്ദിയാക്കിയെന്ന് ആരോപണം

സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ബന്ദി വാര്‍ത്ത  തിരുവനന്തപുരം സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ വാര്‍ത്ത  ജില്ല വികസന കമ്മിഷണര്‍ വാര്‍ത്ത  കെജിഎംഒഎ ആരോപണം വാര്‍ത്ത  വിനയ് ഗോയല്‍ വാര്‍ത്ത  കെജിഎംഒഎ ആരോപണം വാര്‍ത്ത  കെജിഎംഒഎ ഡോക്‌ടര്‍മാര്‍ ബന്ദി വാര്‍ത്ത  കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ ഡോക്‌ടര്‍മാര്‍ ബന്ദി വാര്‍ത്ത  kgmoa allegation news  district development commissioner held hostage of govt doctors  govt doctors hostage collectorate news  സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ കളക്‌ടറേറ്റ് ബന്ദി വാര്‍ത്ത
സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ ജില്ല വികസന കമ്മിഷണര്‍ ബന്ദിയാക്കിയതായി ആരോപണം
author img

By

Published : Oct 4, 2021, 5:06 PM IST

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ ജില്ല വികസന കമ്മിഷണര്‍ വിനയ് ഗോയല്‍ ബന്ദിയാക്കിയതായി ആരോപണം. കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ സംബന്ധിച്ച അവലോകന യോഗം എന്ന പേരില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ കലക്‌ടറേറ്റില്‍ വിളിച്ചുവരുത്തി ബന്ദിയാക്കിയെന്നാണ് ആരോപണം.

അശാസ്ത്രീയമായ ഡാറ്റാ എന്‍ട്രി നടത്താന്‍ ഭീഷണിപ്പെടുത്തിയതായും സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ആരോപിച്ചു. വനിത ഡോക്‌ടര്‍മാര്‍ക്ക് ഉള്‍പ്പടെ നേരിട്ട മാനസിക പീഡനത്തില്‍ സംഘടന അമര്‍ഷം രേഖപ്പെടുത്തി.

Also read: ചര്‍ച്ച പരാജയം ; തിങ്കളാഴ്‌ച പിജി ഡോക്‌ടര്‍മാരുടെ സൂചന പണിമുടക്ക്

ഇതില്‍ പ്രതിഷേധിച്ച് എല്ലാ അവലോകനയോഗങ്ങളും ബഹിഷ്‌കരിക്കുന്നതായും കെജിഎംഒഎ വ്യക്തമാക്കി. വിനയ്‌ ഗോയലിനെ കൊവിഡ് ജാഗ്രത പോര്‍ട്ടലിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.