ETV Bharat / city

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍ - പത്താം ക്ലാസ് പരീക്ഷ

4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് ഇന്ന് പരീക്ഷയെഴുതുന്നത്

kerala sslc 2022  sslc exam started  kerala public exam  എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു  പത്താം ക്ലാസ് പരീക്ഷ  എസ്എസ്എൽസി പരീക്ഷ ഇന്ന് മുതല്‍
എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; 2,962 പരീക്ഷ കേന്ദ്രങ്ങള്‍
author img

By

Published : Mar 31, 2022, 11:12 AM IST

Updated : Mar 31, 2022, 11:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷ. 2,962 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളുടെ താപനില പരിശോധിച്ചാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. 4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് ഇന്ന് പരീക്ഷയെഴുതുന്നത്. ഫോക്കസ് ഏരിയയിൽ നിന്ന് ഇത്തവണ 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്.

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു

Also read: ആലുവയിൽ പെയിന്‍റ് കടയുടെ മറവിൽ സ്‌പിരിറ്റ് കച്ചവടം; 8000 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

Last Updated : Mar 31, 2022, 11:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.