ETV Bharat / city

ഹെലികോപ്‌റ്ററിനായി സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത് അമിത വാടക - kerala government latest news

പ്രതിമാസം 25 മണിക്കൂര്‍ പറക്കുന്നതിന് ചത്തീസ്ഗഡ് 85 ലക്ഷം രൂപ നല്‍കുമ്പോഴാണ്, 20 മണിക്കൂര്‍ പറക്കുന്നതിന് കേരളം 1.44 കോടി രൂപ നല്‍കാന്‍ ഒരുങ്ങുന്നത്.

ഹെലികോപ്‌റ്റര്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍ kerala government to get helicopters news kerala government latest news കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
ഹെലികോപ്‌റ്ററിനായി സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത് അമിത വാടക
author img

By

Published : Dec 3, 2019, 11:25 AM IST

Updated : Dec 3, 2019, 1:08 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്‌റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ഉയര്‍ന്ന തുകയ്ക്കാണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒരു മാസം 20 മണിക്കൂര്‍ പറക്കുന്നതിന് 1 കോടി 44 ലക്ഷം രൂപ വാടകയായി നല്‍കണമെന്ന കാരാറിലാണ് പവന്‍ ഹാന്‍സ് കേരള പൊലീസിന് ഹെലിക്കോപ്റ്റര്‍ നല്‍കുന്നത്. അതേസമയം മവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായുള്ള ചത്തീസ്ഗഡ് സംസ്ഥാനം സമാനമായ ഹെലികോപ്റ്ററിന് നല്‍കുന്നത് 85 ലക്ഷം രൂപയാണ്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാനും കഴിയും. ഹൈദരാബാദ് അസ്ഥാനമായുള്ള വിംഗ്‌സ് എന്ന കമ്പനിയാണ് ചത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്‍കുന്നത്.

ഹെലികോപ്‌റ്റര്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍ kerala government to get helicopters news kerala government latest news കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
ഹെലികോപ്‌റ്ററിനായി സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത് അമിത വാടക

ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന ബാഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി കുറഞ്ഞ വാടകയ്ക്ക് കേരളത്തിന് ഹെലികോപ്റ്റര്‍ നല്‍കാമെന്ന് കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ഇത് ചൂണ്ടികാട്ടി കമ്പനി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. 1.44 കോടി രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് കമ്പനി പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇരട്ടി വാടക കൊടുത്ത് കുറഞ്ഞ സമയത്തേക്ക് കേരളം ഹെലികോപ്‌റ്റര്‍ വാങ്ങുന്നത്.

ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാന്‍ കമ്പനികള്‍ തയാറായിരിക്കെ ഉയര്‍ന്ന തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് കൃത്യമായ വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാവോയിസ്‌റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, അടിയന്തരഘട്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഹെലികോപ്‌റ്റര്‍ എന്ന് പറയുമ്പോഴും വിഐപികളുടെ സഞ്ചാരത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുമോ എന്ന കാര്യത്തിലും വ്യക്തയില്ല. ഇത്തരത്തില്‍ ഏറെ ദുരൂഹതകള്‍ നിലനിര്‍ത്തിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള കരാര്‍ ഈ മാസം പത്തിന് ഒപ്പിടാന്‍ കേരള സര്‍ക്കാര്‍ തയാറെടുക്കുന്നത്.

Intro:സമസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ഉയര്‍ന്ന തുകയ്‌ക്കെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് പവന്‍ ഹാന്‍സ് എന്ന കമ്പനി് കേരളത്തിന് ഹെലകോപ്റ്റര്‍ വാടകയ്ക്ക് നല്‍കാനായി ഈടാക്കുന്നത്. Body:ഒരു മാസം 20 മണിക്കൂര്‍ പറക്കുന്നതിന് 1 കോടി 44 ലക്ഷം രൂപ വാടകയായി നല്‍കണമെന്ന കാരാറിലാണ് പവന്‍ ഹാന്‍സ് കേരള പോലീസ്‌ന് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് നല്‍കുന്നത്. മവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തരഘട്ട രക്ഷാ പ്രവര്‍ത്തനത്തിനുമായാണ് ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ സമാനമായ ആവശ്യങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനെക്കാള്‍ ഇരട്ടിയോളംം തുകയ്ക്കാണ് കേരളം കരാര്‍ ഒപ്പിടാന്‍ പോകുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായുള്ള ചത്തീസ്ഗട്ട് സംസ്ഥാനം സമാനമായ ഹെലികോപ്റ്ററിന് നല്‍കുന്നത് 85 ലക്ഷം രൂപയാണ്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാനും കഴിയും. ഹൈദ്രാബാദ് അസ്ഥാനമായുള്ള വിംഗ്‌സ് എന്ന കമ്പനിയാണ് ചത്തീസ്ഗട്ടിന് ഹെലികോപ്റ്റര്‍ സംവിധാനം നല്‍കുന്നത്. ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന ബാഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയും കഴിഞ്ഞ ദിവസം കുറഞ്ഞ് വാടകയ്ക്ക് കേരളത്തിന് ഹെലികോപ്റ്റര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇക്കരാ്യം ചൂണ്ടികാട്ടി കമ്പനി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. 1.44 കോടി രൂപയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളില്‍ ഹെലികോപ്റ്റര്‍ നല്‍കാമെന്നാണ് കമ്പനി പറയുന്നത്. ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഹെലികോപ്റ്റര്‍ നല്‍കാന്‍ കമ്പനികള്‍ തയാറായിരിക്കെ ഉയര്‍ന്ന തുകയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് കൃത്യമായ വിശദീകരണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. മാവോയ്സ്ര്‌റ് വിരുദ്ധ പ്രവര്‍ത്തനഹ്ങള്‍ക്കും, അടിയന്തരഘട്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഹെലികോപിറ്റര്‍ എന്ന് പറയുമ്പോഴും വിഐപികളുടെ സഞ്ചാരത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുമോ എന്ന കാര്യത്തിലും വ്യക്തയില്ല. ഇത്തരത്തില്‍ ഏറെ ദുരൂഹതകള്‍ നിലനിര്‍ത്തിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള കരാര്‍ ഈ മാസം പത്തിന് ഒപ്പിടാന്‍ കേരള പോലീസ് തയാറെടുക്കുന്നത്.
Conclusion:
Last Updated : Dec 3, 2019, 1:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.