തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം (6) തൃശൂര്‍ (4), തിരുവനന്തപുരം (3), കണ്ണൂര്‍ (3), പത്തനംതിട്ട (2) ആലപ്പുഴ (2) കോട്ടയം (2), കോഴിക്കോട് (2) കാസര്‍കോട് (2), എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 130 ആയി. 21 പേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂരില്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത് ആരോഗ്യപ്രവര്‍ത്തകയ്‌ക്കാണ്. ഇതുവരെ സംസ്ഥാനത്ത് 630 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 67789 പേരാണ് സംസ്ഥാനത്ത് നീരീക്ഷണത്തിലുള്ളത് 67316 പേര്‍ വീടുകളിലും 473 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 45905 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതില്‍ 44651 സാമ്പിളുകള്‍ നെഗറ്റീവായി.
കേരളത്തില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാര്‍ത്തകള്‍
12:58 May 18
സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 130 ആയി.