തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റില്‍ മത്സ്യബന്ധന മേഖലയ്ക്ക് വിഹിതം കൂട്ടി. 240.6 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിയ്ക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വികസനത്തിനും മാനവ വികസനത്തിനുമായി 72 കോടി രൂപ അനുവദിച്ചു. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു കി. വാട്ടിന്‍റെ സോളാര്‍ പാനല്‍ സ്ഥാപിക്കും.
Also read: ആരോഗ്യമേഖലയ്ക്ക് കരുതല്‍; തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക്