ETV Bharat / city

കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കെ.എൻ.എ ഖാദറിനെ അല്പനെന്ന് വിളിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

കടകംപള്ളി സുരേന്ദ്രൻ
author img

By

Published : Nov 13, 2019, 8:06 PM IST

തിരുവനന്തപുരം: രക്തസാക്ഷികളെ അപമാനിച്ച കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി തുടങ്ങിയവരും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളാണ്. ഇവരെയുൾപ്പെടെയാണ് ഖാദർ അപമാനിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്മെന്‍റ് ഭേദഗതി ബില്ലിന്‍റെ ചർച്ചക്കിടെയാണ് കെ.എൻ.എ ഖാദർ രക്തിസാക്ഷികളെ കുറിച്ചുള്ള പരാമർശം നടത്തിയത്. രക്തസാക്ഷികളെ അപമാനിച്ചുകൊണ്ടുള്ള ഖാദറിന്‍റെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എ.എൻ ഷംസീർ ആവശ്യപ്പെട്ടു. അതേസമയം കെ.എൻ.എ ഖാദറിനെ അല്പനെന്ന് വിളിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Intro:രക്തസാക്ഷികളെ അപമാനിച്ച കെ.എൻ.എ ഖാദർ അല്പനായ രാഷ്ട്രീയക്കാരനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഹാത്മ ഗാന്ധി, രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയവരും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളാണ്. ഇവരെയുൾപ്പെടെയാണ് അല്പ്പനായ കെ.എൻ.എ ഖാദർ അപമാനിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.Body:ബൈറ്റ്.
451

മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്മെൻറ് ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് കെ.എൻ. എ ഖാദർ രക്തി സാക്ഷികളെ കുറിച്ചുള്ള പരാമർശം നടത്തിയത്.

ബൈറ്റ്
കെ.എൻ.എ ഖാദർ
3: 20

രക്തസാക്ഷികളെ അപമാനിച്ച കെ.എൻ.എ ഖാദറിന്റെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എ.എൻ ഷംസീർ ആവശ്യപ്പെട്ടു.അതേ സമയം കെഎൻ.എ ഖാദറിനെ അല്പനെന്ന് വിളിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.