തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച 12 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert in Kerala). തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത് (Rain Alert). ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ (IMD Kerala) നിഗമനം. കേരള തീരത്ത് മീൻപിടിത്തക്കാർക്ക് ജാഗ്രത നിർദേശമില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കര തൊടുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും.
READ MORE: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Rain Alert| സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് - ഐഎംഡി മുന്നറിയിപ്പ് വാർത്ത
Rain Alert| തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert in Kerala) പ്രഖ്യാപിച്ചു (IMD Kerala).