തിരുവനന്തപുരം : മുൻ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗൗരിയമ്മ ഇപ്പോൾ.
കൂടുതൽ വായനയ്‌ക്ക്: കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശരീരത്തില്‍ അണുബാധ ഉണ്ട്. തീവ്രപരിചരണവിഭാഗത്തിൽ തുടരുമെന്നാണ് ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് കടുത്ത ശാരീരിക അവശതകളെ തുടർന്ന് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.