ETV Bharat / city

99ന്‍റെ നിറവിൽ ഗാന്ധിയൻ ഗോപിനാഥൻ നായർ - ഗാന്ധിയൻ ഗോപിനാഥൻ നായർ

നെയ്യാറ്റിൻകരയിലെ വസതിയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെത്തി ആശംസകൾ അർപ്പിച്ചു.

Gandhian Gopinathan Nair's birth day  Gandhian Gopinathan Nair  ഗാന്ധിയൻ ഗോപിനാഥൻ നായർ  ഗോപിനാഥൻ നായർ പിറന്നാള്‍
99ന്‍റെ നിറവിൽ ഗാന്ധിയൻ ഗോപിനാഥൻ നായർ
author img

By

Published : Jul 4, 2020, 5:49 PM IST

Updated : Jul 4, 2020, 6:15 PM IST

തിരുവനന്തപുരം: പ്രശസ്ത ഗാന്ധിയനും ഗാന്ധി ഗ്രാമനിധി അഖിലേന്ത്യാ ചെയർമാനുമായ ഗോപിനാഥൻ നായർ 99 വയസിന്‍റെ നിറവില്‍. കൊവിഡ് പശ്ചാത്തലത്തില്‍ വിപുലമായ പരിപാടികള്‍ ഒഴിവാക്കി പിറന്നാൾ ആഘോഷം ചെറിയ ചടങ്ങിൽ ഒതുക്കി.

99ന്‍റെ നിറവിൽ ഗാന്ധിയൻ ഗോപിനാഥൻ നായർ

ഗവർണർ ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഫോണിലൂടെ ജന്മദിന ആശംസകൾ നേർന്നു. ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി ചെയ്യുന്നതിന് ആയുരാരോഗ്യം ഉണ്ടാകട്ടെ എന്ന് ഗവർണർ ആശംസിച്ചു. രാവിലെ തന്നെ നെയ്യാറ്റിൻകരയിലെ വസതിയിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെത്തി ആശംസകൾ അർപ്പിച്ചു.

Last Updated : Jul 4, 2020, 6:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.