ETV Bharat / city

ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ - Fort Police Station

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.

കൊവിഡ്  പൊലീസ്  കൊവിഡ് നിരീക്ഷണം  തിരുവനന്തപുരം  ഫോർട്ട് പൊലീസ് സ്റ്റേഷന്‍  police officers  Fort Police Station  probation
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ
author img

By

Published : Jun 17, 2020, 6:03 PM IST

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.

മൊബൈൽ കട നടത്തുകയായിരുന്ന മലപ്പുറം സ്വദേശിക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഇയാളുടെ കടയിൽ തിരക്ക് കൂടുതലായതിനെ തുടർന്നാണ് ഫോർട്ട് പൊലീസ് ഇയാളെ വിളിച്ചു വരുത്തി കേസെടുത്തത്. ഈ സമയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കാണ് നിർദ്ദേശം ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.